Cinema
-
‘പ്രേമലു 2 ഉപേക്ഷിക്കാൻ കാരണം നടൻ നസ്ലിന്റെ ആ ആവശ്യം’; വെളിപ്പെടുത്തൽ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമാലോകത്തും സമൂഹമധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന വിഷയമാണ് പ്രേമലു 2 എന്ന സിനിമ. എന്തുകൊണ്ട് ഈ സിനിമ നടന്നില്ല, ആദ്യഭാഗത്തിലെ നായകനായ നസ്ലിൻ ആണോ ഇതിനുപിന്നിലെ…
Read More » -
നിവിനും ഫഹദിനുമൊപ്പം സഞ്ജു സാംസൺ; ചെന്നൈ സൂപ്പർ കിംഗ്സിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
സോഷ്യൽ മീഡിയയെയും, സിനിമ-ക്രിക്കറ്റ് ആരാധകരെയും അവേശത്തിലാക്കി ‘ചേട്ടന്മാരുടെ’ സംഗമം. നടന്മാരായ നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പമുള്ള സഞ്ജു സാംസൻ്റെ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ…
Read More » -
മിനിമം ഗ്യാരണ്ടി നായകൻ; മലയാളികളുടെ പ്രിയപ്പെട്ട നിവിൻ പോളിയുടെ സിനിമായാത്ര
മലയാള സിനിമയിൽ അതിശയകരമായ തിരിച്ചുവരവ് നടത്തിയിരിക്കുന്ന ജനപ്രിയ താരം നിവിൻ പോളിയുടെ കരിയർ യാത്രയുടെ നേർക്കാഴ്ച. 23 കോടി രൂപ മാത്രം ബജറ്റിൽ നിർമിച്ച ‘ബെത്ലഹേം കുടുംബ…
Read More » -
“ചില ആത്മബന്ധങ്ങൾ അങ്ങനെയാണ്”; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് തരുൺ മൂർത്തി
മോഹൻലാൽ ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘അതിമനോഹരം’ ഔദ്യോഗികമായി പാക്ക് അപ്പ് ആയി. ‘തുടരും’ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന…
Read More » -
അൻസിബയുടെ പരാതിയിൽ നിർണായക നീക്കം; ലക്ഷ്മിപ്രിയക്കെതിരെ എഫ്.ഐ.ആറിന് കോടതി നിർദേശം
നടി ലക്ഷ്മിപ്രിയ അപമാനിച്ചെന്ന നടി അൻസിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഹർജിയിൽ തിങ്കളാഴ്ച…
Read More » -
‘അല ബൊലേലോ’ ചെയ്തപ്പോൾ 5 ദിവസം ഗർഭിണി; ‘ജയിലർ 2’യിലേക്ക് അവസരം ലഭിച്ചതെങ്ങനെ?
ജയിലർ 2’വിലെത്തുന്നതിന് കാരണമായത് ഒരു പാട്ട്. അതും മകൻ ജനിച്ച് അഞ്ചാം മാസത്തിൽ ചെയ്ത ‘കുർച്ചി മടത്തപെട്ടി’. ഇപ്പോൾ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി ഷംന കാസിം.…
Read More » -
മോഹൻലാലിന്റെ നായികയായി അരങ്ങേറ്റം; മമ്മൂട്ടിയുടെ പ്രിയങ്കരി ചന്ദ്രികയായി തിളങ്ങി നടി ചിത്രയുടെ ഓർമകൾ
മലയാളികളുടെ പ്രിയനടൻ മമ്മൂട്ടിയുടെ നായികയായി ‘അമരം’ സിനിമയിലെ ചന്ദ്രിക എന്ന കഥാപാത്രത്തിലൂടെ മലയാളി മനസ്സിൽ ഇടംനേടിയ നടിയാണ് ചിത്ര. ജീവനുതുല്യം സ്നേഹിച്ച പുരുഷനെ ഉപേക്ഷിച്ച് മറ്റൊരാൾക്ക് മുന്നിൽ…
Read More » -
‘ചിരിച്ച് ചിരിച്ച് മടുത്തു, കുറച്ച് വൈകിപ്പോയി’; കീർത്തിയുടെ ഓണാഘോഷത്തിൽ അപ്രതീക്ഷിത അതിഥിയായി നാനി, ചിത്രങ്ങൾ വൈറൽ
ഓണം ആഘോഷങ്ങളൊക്കെ കഴിഞ്ഞെങ്കിലും സോഷ്യൽ മീഡിയയിലൂടെ ഫോട്ടോ പങ്കുവയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. നടി കീർത്തി സുരേഷ് ആണിപ്പോൾ ഓണാഘോഷ ചിത്രങ്ങളുമായെത്തിയിരിക്കുന്നത്. ഭർത്താവ് ആന്റണിയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു കീർത്തിയുടെ…
Read More » -
“പിതാവ് എന്റെ സേഫ്റ്റി നെറ്റാണ്”; മമ്മൂട്ടി നൽകിയ ആ വലിയ ഉപദേശത്തെക്കുറിച്ച് ദുൽഖർ സൽമാൻ
തന്റെ കരിയറിലും ജീവിതത്തിലും പിതാവ് മമ്മൂട്ടി നൽകിയ ഏറ്റവും വിലപ്പെട്ട ഉപദേശത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ദുൽഖർ സൽമാൻ. പുതിയ ചിത്രമായ ‘ഐ ആം ഗെയിം’ റിലീസിനോടനുബന്ധിച്ച് നടന്ന…
Read More » -
കടുത്ത പനിയും ശരീരവേദനയും; നടി മമിത ബൈജു ആശുപത്രിയിൽ
കടുത്ത പനിയും ശരീരവേദനയും കാരണം നടി മമിത ബൈജു ആശുപത്രിയിൽ. തുടർന്ന് മമിതയുടെ ഓസ്ട്രേലിയൻ യാത്ര മാറ്റിവച്ചു. ക്ലൈഡ് മലയാളി സംഘടപ്പിക്കുന്ന ഓണ പരിപാടിയിൽ മമിതയായിരുന്നു മുഖ്യാതിഥിയായി…
Read More »