Cinema
-
യുവനടിയുടെ പീഡനപരാതി; സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു
കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്നും…
Read More » -
സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്; 6 മാസത്തിന് ശേഷം രാജേഷ് കേശവിനെ തിരുവനന്തപുരത്തേക്ക്
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിനെ നാട്ടിലേക്ക് കൊണ്ടുവരുന്നു. വെല്ലൂർ മെഡിക്കൽ കോളേജിൽ നിന്നുമാണ് രജേഷിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. സുഹൃത്ത് പ്രതാപ്…
Read More » -
‘പെണ്ണ് കേസ് വന്നാല്‍ പലരും തകര്‍ന്ന് പോകും, അതാണ് കേസ് ഉണ്ടാക്കുന്നത്’: ബാലചന്ദ്ര മേനോൻ
നിവിൻ പോളിയും ബാലചന്ദ്ര മേനോനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പ്രതിഛായ എന്ന ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. രാഷ്ട്രീയ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രം ചർച്ചയാകുമ്പോൾ വ്യാജ…
Read More » -
സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവനടി നൽകിയ പീഡന പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ്.പിയുടെ…
Read More » -
സൽമാൻ ഖാൻ ചിത്രത്തിൽ നയൻതാര; ചിത്രീകരണം ഏപ്രിലിൽ
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ആദ്യമായി സ്ക്രീനിൽ ഒന്നിക്കുന്നു. തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്…
Read More » -
പത്ത് വർഷത്തിന് ശേഷം രണ്ടാം ഭാഗം; ‘ഹാപ്പി വെഡ്ഡിംഗ് 2’
2016ൽ പുറത്തിറങ്ങിയ ‘ഹാപ്പി വെഡ്ഡിംഗ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ ഒമർ ലുലു. ആദ്യഭാഗത്തിന്റെ അതേ ജോണറിൽ തന്നെ ഒരുങ്ങുന്ന ചിത്രം ഉടൻ വരുമെന്നാണ്…
Read More » -
സ്വപ്നം സഫലം, ജൂഡിന്റെ ചിത്രത്തിൽ മോഹൻലാൽ നായകൻ
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ഇതാദ്യമായാണ് ജൂഡിന്റെ ചിത്രത്തിൽ മോഹൻലാൽ നായകനായി…
Read More » -
‘500 രൂപയിൽ തുടങ്ങി ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന നടൻ, മമ്മൂട്ടിയുടെ വീട്ടിൽ അയാൾക്ക് മാത്രം സർവസ്വാതന്ത്ര്യമാണ്’
സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയുമെല്ലാം എത്തി ജനങ്ങളുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. കാൽനൂറ്റാണ്ടായി കലാരംഗത്തുള്ള പിഷാരടിയുടെ സംസാരം ആരെയും മടുപ്പിക്കാത്തതാണ്. ഇങ്ങനെ എക്കാലത്തും ജനശ്രദ്ധ…
Read More » -
20 വർഷത്തിന് ശേഷം ‘ഹാപ്പി’ കേരളത്തിലെ ബിഗ് സ്ക്രീനുകളിലേക്ക്
മലയാളികളുടെ പ്രിയതാരം അല്ലു അർജുന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം ‘ഹാപ്പി’ രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. കേരളത്തിൽ വലിയ ആരാധകവൃന്ദമുള്ള അല്ലുവിനെ മലയാളികൾ…
Read More » -
ചാക്കോച്ചന് തൊലിക്കട്ടി ഉണ്ടായത് താൻ കാരണമെന്ന് ഷൈൻ ടോം
കഠിനമായ മഞ്ഞുവീഴ്ചയിലും വെറും ട്രൗസർ മാത്രം ധരിച്ച് മുറ്റത്തേക്ക് ഓടിയിറങ്ങുന്ന നടൻ കുഞ്ചാക്കോ ബോബന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം തരംഗമായിരുന്നു. ഫിൻലാൻഡിൽ അവധിക്കാലം ആഘോഷിക്കുന്ന…
Read More »