പത്തനംതിട്ട: തരുണ്‍ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ‘അതിമനോഹര’ത്തിന്റെ സന്നിധാനത്തെ ചിത്രീകരണം നടക്കില്ല. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ചിത്രീകരണത്തിന് അനുമതി…