Telugu Cinema
-
News
13 വർഷത്തെ ദാമ്പത്യത്തിന് വിരാമം? പവൻ കല്യാണും അന്ന ലെഷ്നേവയും വേർപിരിയുന്നതായി റിപ്പോർട്ടുകൾ
നടനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണും ഭാര്യ അന്ന ലെഷ്നേവയും വേർപിരിയുന്നു. 13 വർഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. പരസ്പര…
Read More » -
Cinema
‘90കളിലെ വിജയ്യെ പോലെയുണ്ട്’; ജേസണെ കണ്ട് ചിരഞ്ജീവിയുടെ ചോദ്യം, അഭിനയിക്കാത്തതെന്തുകൊണ്ട്?’
ഹൈദരാബാദ്: രൂപത്തിലും ഭാവത്തിലും 1990കളുടെ തുടക്കത്തിലെ വിജയ്യെ ഓർമിപ്പിക്കുന്നുണ്ടെന്ന് മകൻ ജേസൺ സഞ്ജയോട് മെഗാസ്റ്റാർ ചിരഞ്ജീവി. ജേസൺ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘സിഗ്മ’യുടെ ഹൈദരാബാദ് പ്രമോഷൻ പരിപാടിയിലാണ്…
Read More » -
Cinema
ഫാൻസ്’ എന്നാൽ ഇങ്ങനെ വേണം! 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ
സിനിമയും ആഘോഷങ്ങളും കടന്ന് ആരാധകക്കൂട്ടായ്മയെ മാതൃകാപരമായ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് നയിക്കുകയാണ് ഇന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുന്റെ ആരാധകർ. സ്കൂളുകൾ കേന്ദ്രീകരിച്ച് ഹ്യൂമൻ പാപ്പിലോമാവൈറസിനെക്കുറിച്ചും (HPV) ഗർഭാശയ ഗള…
Read More » -
News
പ്രഭാസിന് എന്തുപറ്റി? ഡോക്ടറിനൊപ്പമുള്ള ചിത്രം വൈറൽ; ആരാധകർ ആശങ്കയിൽ
ഹൈദരാബാദ്: നടൻ പ്രഭാസിനൊപ്പമുള്ള ഡോക്ടറുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആരാധകർക്കിടയിൽ ആശങ്ക. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ ഓർത്തോപീഡിക് സർജനായ ഡോ. കെ.ജെ. റെഡ്ഡിയാണ് പ്രഭാസിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ…
Read More » -
Cinema
85 കോടി ആസ്തി, കോടികളുടെ പ്രതിഫലം; തൃഷയുടെ ആഡംബര ജീവിതം വീണ്ടും ചർച്ചയിൽ
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായിക തൃഷ കൃഷ്ണന്റെ ആസ്തിയും ജീവിതശൈലിയും വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. തമിഴ്, തെലുങ്ക് സിനിമാ മേഖലകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ…
Read More » -
Cinema
റീ-റിലീസ് ഹിറ്റായി ‘ഹാപ്പി’; കേരളത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രം!
അന്യഭാഷാ നടനാണെങ്കിലും മലയാളി പ്രേക്ഷകർ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ നെഞ്ചിലേറ്റിയ താരമാണ് അല്ലു അർജുൻ. അദ്ദേഹത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച പ്രണയ-കുടുംബ ചിത്രങ്ങളിലൊന്നായ ‘ഹാപ്പി’ തിയേറ്ററുകളിൽ വീണ്ടുമെത്തിയപ്പോൾ…
Read More »