തന്റെ പേരിൽ നടക്കുന്ന അനധികൃത പണപ്പിരിവിനെതിരെ പ്രതികരിച്ച് രേണു സുധി. കഴിഞ്ഞ ദിവസമാണ് തനിക്ക് കാൻസറാണെന്ന വിവരം രേണു സ്ഥിരീകരിച്ചത്. കീമോ തെറാപ്പി തുടങ്ങിയ വിവരവും അറിയിച്ചിരുന്നു.…