കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയ സാന്നിധ്യമായ രേണു സുധിക്ക് കാൻസർ സ്ഥിരീകരിച്ചു. രോഗം മൂന്നാം ഘട്ടത്തിലാണെന്നും ഇപ്പോൾ കീമോ തെറാപ്പി ആരംഭിച്ചിരിക്കുകയാണെന്നും രേണു വ്യക്തമാക്കി.…