News
-
ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു;നില അതീവഗുരുതരം
പ്രശസ്ത ഗായിക കൽപ്പന രാഘവേന്ദർ അമിതമായി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നിലവിൽ ഹൈദരാബാദിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഹൈദരാബാദിലെ നിസാം പേട്ടിലായിരുന്നു ഇവരുടെ താമസം.…
Read More » -
മാർകോ സിനിമ: ടിവി ചാനലുകളില്‍ പ്രദർശിപ്പിക്കാൻ അനുമതിയില്ല
തിരുവനന്തപുരം: ഉണ്ണിമുകുന്ദൻ നായകനായ ‘മാർകോ’ സിനിമ ടിവി ചാനലുകളിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ‘എ’ സർട്ടിഫിക്കറ്റുമായി പ്രദർശനാനുമതി നൽകിയതിനാലാണ് തീരുമാനമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ…
Read More » -
സിനിമ തർക്കം ഒത്തുതീർപ്പിലേക്ക്; ആന്റണി പോസ്റ്റ് പിൻവലിച്ചു
നിര്‍മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു. ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ നോട്ടീസിന് പിന്നാലെയാണ്…
Read More » -
എമ്പുരാന് പണികൊടുക്കാൻ ഫിലിം ചേംബർ; ആന്റണി പെരുമ്പാവൂരിനെ പുറത്താക്കാൻ നീക്കം
കൊച്ചി: മലയാള സിനിമയിലെ തർക്കങ്ങളും സമര പ്രഖ്യാപനവും പുതിയ തലത്തിലേക്ക് നീങ്ങുന്നു. പരസ്യമായി തന്നെ എമ്പുരാൻ സിനിമക്ക് പണി കൊടുക്കുന്ന നീക്കവുമായി ഫിലിംചേംബർ. മാർച്ച് 25ന് ശേഷമുള്ള…
Read More » -
ടോവിനോ തോമസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ് പൂർത്തിയായി. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ…
Read More » -
ഇതൊക്കെ പറയാൻ സുരേഷ് കുമാർ ആരാണ്? പൊളിച്ച് ആൻ്റണി പെരുമ്പാവൂർ
മലയാള സിനിമയില്‍ ജൂണ്‍ ഒന്നുമുതല്‍ സമരം പ്രഖ്യാപിച്ച സുരേഷ് കുമാറിനെ തുറന്നെതിർത്ത് സിനിമാ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ. ആൻ്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… എനിക്ക് പറയാനുള്ളത്…?കഴിഞ്ഞ മാസത്തെ…
Read More » -
ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയേയും മോഡലുകളെയും വെറുതെ വിട്ടു
ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വെറുതേ വിട്ടു. എറണാകുളം അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2015 ജനുവരി 30ന് കടവന്ത്രയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലായിരുന്നു…
Read More » -
മമ്മൂട്ടി, മോഹൻലാൽ ചിത്രത്തിൽ നയൻതാര
മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ നയൻ താരയും. നയൻതാര ജോയിൻ ചെയ്തിരിക്കുന്ന വിവരം മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് അറിയിച്ചിരിക്കുന്നത്. മമ്മൂട്ടിയും നയൻതാരയും…
Read More » -
ജൂൺ 1 മുതൽ സിനിമാ സമരം !
സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജിഎസ് ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണം എന്നാവശ്യം. സാമ്പത്തിക പ്രതിസന്ധി സിനിമ…
Read More » -
കലാഭവന്‍ മണിയുടെ സ്മരണയ്ക്ക് നാടന്‍പാട്ട് മത്സരം; ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ
നടനും നാടന്‍പാട്ട് കലാകാരനുമായ കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവക്ലബുകള്ക്കായി മണിനാദം എന്ന പേരില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കും. ജില്ലാതലങ്ങളില്‍ ഒന്നും രണ്ടും മൂന്നും…
Read More »