പാചകം ചെയ്യലും വീട് വൃത്തിയാക്കലുമെല്ലാം സ്ത്രീകളുടെ മാത്രം ചുമതലയാണെന്ന പരമ്പരാഗത ചിന്താഗതികൾക്കെതിരെ ശക്തമായ നിലപാടുമായി ബോളിവുഡ്-ഹോളിവുഡ് താരം പ്രിയങ്കാ ചോപ്ര. വീട്ടുജോലികളെ ലിംഗഭേദവുമായി കൂട്ടിക്കെട്ടുന്നതിനോട് താൻ ഒട്ടും…