മെഗാസ്റ്റാർ മമ്മൂട്ടിയുടെ പത്മഭൂഷൺ പുരസ്കാര നേട്ടം കേക്ക് മുറിച്ച് ആഘോഷമാക്കി സൂപ്പർതാരം ധനുഷും സംവിധായകൻ രാജ്കുമാർ പെരിയസാമിയും ഉൾപ്പെടുന്ന ‘ഓം’ സിനിമയുടെ അണിയറപ്രവർത്തകർ. ധനുഷിനെ നായകനാക്കി ‘അമരൻ’…