Cinema
-
‘ലാൽ സലാമെന്ന പേര് അതിബുദ്ധി’; മോഹൻലാലിനെ ആദരിച്ച ചടങ്ങിനെ വിമർശിച്ച് ജയൻ ചേർത്തല
ആലപ്പുഴ: ദാദാസാഹേബ് ഫാൽക്കേ പുരസ്കാര ജേതാവ് മോഹൻലാലിനെ ആദരിക്കുന്നതിനായി കേരള സർക്കാർ സംഘടിപ്പിച്ച പരിപാടിയെ വിമർശിച്ച് നടനും അമ്മ വൈസ് പ്രസിഡന്റുമായ ജയൻ ചേർത്തല. ആദരിക്കൽ ചടങ്ങിന്…
Read More » -
പ്രമുഖ നടനെ രംഭ കെട്ടിപ്പിടിച്ചു, അതുകണ്ടതോടെ ഒരുമിച്ച് അഭിനയിക്കില്ലെന്ന്; രജനികാന്ത്
മലയാളം ഉൾപ്പെടെ ഏട്ടോളം ഭാഷകളിൽ അഭിനയിച്ച നടിയാണ് രംഭ. അഭിനയരംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും രംഭയുടെ സിനിമകൾ ഇപ്പോഴും ശ്രദ്ധേയമാണ്. അടുത്തിടെ താൻ മനസുകൊണ്ടും ശരീരം കൊണ്ടും സിനിമയിലേക്കുളള…
Read More » -
നിങ്ങളുടെ പേരെന്താണ്?’ അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു ‘മമ്മൂട്ടി
മകൾ ഹോപ്പ് മമ്മൂട്ടിയെ കണ്ട നിമിഷം പങ്കുവെച്ച് ബേസിൽ ജോസഫ്. ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് മകളോടൊപ്പം മമ്മൂട്ടിയെ കണ്ട നിമിഷത്തെ കുറിച്ച് ബേസിൽ കുറിച്ചത്.തന്റെ കുടുംബത്തിന് എല്ലാകാലത്തും…
Read More » -
ഓർമയുണ്ടോ ഈ മുഖം ? ‘കമ്മീഷണർ’ റി റിലീസ് ടീസർ എത്തി
മലയാള സിനിമയിൽ ഒട്ടനവധി പൊലീസ് കഥാപാത്രങ്ങളും സിനിമകളും ഉണ്ടായിട്ടുണ്ടെങ്കിലും സുരേഷ് ഗോപിയുടെ തട്ട് എന്നും താണു തന്നെയിരിക്കും. പക്കാ പൊലീസ് ഗെറ്റപ്പിൽ സുരേഷ് ഗോപി എത്തുമ്പോൾ പിന്നെ…
Read More » -
‘ഋഷഭ് ഷെട്ടി എന്റെ ആരാധകനാണെന്ന് പറഞ്ഞു…’; ‘കാന്താര’ വിജയത്തിൽ പ്രതികരണവുമായി ജയറാം
തെന്നിന്ത്യൻ സിനിമയിലെ വമ്പൻ വിജയമായി മാറിയിരിക്കുകയാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ‘കാന്താര ചാപ്റ്റർ 1’. റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100…
Read More » -
ഇല്ല, എനിക്ക് ലഭിച്ച എല്ലാ പുരസ്കാരവും മലയാളികൾക്ക്’; വികാരഭരിതനായി മോഹൻലാൽ
തിരുവനന്തപുരം: ഡൽഹിയിൽ വച്ച് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് വാങ്ങിയ നിമിഷത്തേക്കാൾ ഏറെ വെെകാരിക ഭാരത്തോടെയാണ് ഞാൻ തിരുവനന്തപുരത്ത് നിൽക്കുന്നതെന്ന് നടൻ മോഹൻലാൽ. തിരുവനന്തപുരത്താണ് താൻ ജനിച്ച്…
Read More » -
വിജയ് ദേവരക്കൊണ്ടയുടെയും രശ്മികയുടെയും എൻഗേജ്മെന്റ് കഴിഞ്ഞു
തെന്നിന്ത്യൻ സിനിമയിലെ പ്രിയ താര ജോഡികളാണ് വിജയ് ദേവണക്കൊണ്ടയും രശ്മിക മന്ദാനയും. ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെയാണ് ഇവർ ഒരുമിച്ചൊരു സ്ക്രീൻ ഷെയർ ചെയ്തത്. പിന്നാലെ ഗീതാ…
Read More » -
കേരളത്തില്‍ ക്ലിക്ക് ആയോ ‘കാന്താര’? 281 തിയറ്ററുകളില്‍ നിന്ന് ആദ്യദിനം നേടിയ കളക്ഷന്‍
ഭാഷാഭേദമന്യെ വേറിട്ട ഉള്ളടക്കങ്ങളെ എപ്പോഴും കൈയടിച്ച് സ്വീകരിക്കാറുണ്ട് മലയാളികള്‍. ഒരിക്കല്‍ അവരുടെ പ്രിയം നേടിയ ചിത്രങ്ങളുടെ തുടര്‍ച്ചകള്‍ തിയറ്ററുകളിലെത്തുമ്പോള്‍ വലിയ ആവേശത്തോടെ വരവേല്ക്കാറുമുണ്ട്. ആ ലിസ്റ്റിലെ ലേറ്റസ്റ്റ്…
Read More » -
കലാഭവൻ മണിയുടെ നായികയാവില്ലെന്ന്; പറഞ്ഞത് ദിവ്യ ഉണ്ണിയല്ല
കല്യാണസൗഗന്ധികം എന്ന് വിനയൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയ നടിയാണ് ദിവ്യ ഉണ്ണി. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപ് ആയിരുന്നു നായകൻ. കലാഭവൻ മണി,…
Read More » -
‘അവർ വീണ്ടും ഒന്നിച്ചാൽ എന്താകുമെന്ന് അറിയാല്ലൊ, ബ്ലാസ്റ്റ്’, ‘പേട്രിയറ്റ്’ ടീസർ പുറത്ത്
മലയാള സിനിമയിലെ മഹാരഥന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റിന്റെ ടീസർ പുറത്തിറങ്ങി. സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്. സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം ഒരു…
Read More »