Cinema
-
പൊലീസ് വേഷത്തിൽ മോഹൻലാൽ, തരുൺമൂർത്തി ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പുറത്ത്
തുടരും എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മോഹൻലാലിന്റെ കാരക്ടർ ഫസ്റ്റ് ലുക്ക് പുറത്ത്. പൊലീസ് യൂണിഫോമിൽ വീട്ടിലെത്തുന്ന…
Read More » -
‘ശ്രീദേവിയുടെ ആദ്യ മലയാള നായകൻ, സുധീർ പ്രമുഖ നടിയുമായി അടുപ്പത്തിലായി; ഒടുവിൽ സംഭവിച്ചത്’
എഴുപതുകളിൽ മലയാളത്തിലെ തിരക്കേറിയ നടൻമാരിലൊരാളായിരുന്നു സുധീർ. പ്രേംനസീറിന്റെ അനുജനായി സിനിമയിലെത്തി നായകനായും പ്രതിനായകനായും അദ്ദേഹം തിരക്കേറിയ നടനായി മാറി. സുധീറിന്റെയും പഴയകാല നടി ഖദീജയുടെയും പ്രണയവും തുടർന്നുള്ള…
Read More » -
മലയാളത്തില്‍ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ്! ഇതുവരെയുള്ള കളക്ഷന്‍ പ്രഖ്യാപിച്ച് ‘ചത്താ പച്ച’ ടീം
മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രം എന്ന വിശേഷണവുമായി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ചത്താ പച്ച. അർജുൻ അശോകൻ, റോഷൻ മാത്യു,…
Read More » -
ഇന്ത്യൻ ബോക്സ് ഓഫീസിൽ 1000 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രമായി ധുരന്ദര്‍
ചില സിനിമകൾ അങ്ങനെയാണ്, റിലീസിന് മുൻപുള്ള റിവ്യൂകളെ എല്ലാം മാറ്റി മറിച്ച് വൻ കുതിപ്പ് നടത്തും. അത്തരത്തിലൊരു സിനിമയാണ് രൺവീർ സിംഗ് നായകനായി എത്തിയ ധുരന്ദർ. ദുരന്തമെന്ന്…
Read More » -
‘ചുംബന വീരൻ’ എന്ന ഇമേജ് ഞാൻ പരമാവധി ഉപയോഗിച്ചു; തുറന്നു പറഞ്ഞ് ഇമ്രാൻ ഹാഷ്മി
ഒരുകാലത്ത് ബോളിവുഡ് പ്രേക്ഷകരുടെ മനകവർന്ന താരമാണ് ഇമ്രാൻ ഹാഷ്മി. ആഷിഖ് ബാനായ എന്ന ഒരൊറ്റ ഗാനത്തിലൂടെ കേരളത്തിലും താരം നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു. റിലീസാവുന്ന മിക്ക സിനിമകളിലും…
Read More » -
ഷാഫി മെമ്മോറിയൽ അവാർഡ് സംവിധായകൻ ജിതിൻ കെ. ജോസിന്
കൊച്ചി: സംവിധായകൻ ഷാഫി മെമ്മോറിയൽ പുരസ്കാരം കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്. ഷാഫിയുടെ സ്മരണാർത്ഥം ഷാഫി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരമാണിത്. നടൻ ദിലീപ് ആണ്…
Read More » -
‘ശോഭനയേക്കാൾ പ്രതിഫലം ചോദിച്ചു, മണിച്ചിത്രത്താഴിൽ ശ്രീദേവിയാകേണ്ടിയിരുന്നത് പ്രമുഖ നടി; ഒടുവിൽ ലാൽ ഇടപെട്ടു’
മലയാളിപ്രേക്ഷകർക്ക് ഇന്നും മറക്കാൻ കഴിയാത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ വൻതാരനിരയാണ് അണിനിരന്നത്. മണിച്ചിത്രത്താഴിൽ ശ്രീദേവിയെന്ന കഥാപാത്രത്തിന് ജീവൻ നൽകിയത് നടി വിനയ പ്രസാദാണ്.…
Read More » -
നടി മരിച്ചത് ഏഴുമാസം ഗർഭിണിയായിരിക്കെ; വിമാനാപകടം കവർന്നത് സുഭാഷ് ചന്ദ്രബോസ് മുതൽ അജിത് പവാർ വരെയുള്ള പ്രമുഖരെ
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ (66) അപ്രതീക്ഷിത വിയോഗം രാജ്യത്തെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മുംബയിൽ നിന്ന് പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് അദ്ദേഹം…
Read More » -
എറണാകുളത്തപ്പന് മുന്നിൽ മനംനിറഞ്ഞ് ‘മമ്മൂക്ക’
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ മഹാ അന്നദാനം ഉദ്ഘാടനം ചെയ്യാൻ മമ്മൂട്ടിയെത്തി. പത്ഭൂഷൺ നേടിയതിന് ശേഷമുള്ള മമ്മൂട്ടിയുടെ ആദ്യ പൊതുചടങ്ങ് കൂടിയായിരുന്നു ഇത്. നിരവധി പേരാണ് താരത്തെ കാണാൻ ക്ഷേത്രത്തിലെത്തിയത്.…
Read More » -
മോഹന്‍ലാലിന്റെ അടുത്ത ബിഗ് സ്ക്രീന്‍ എന്‍ട്രി ‘പേട്രിയറ്റോ’
മോഹന്‍ലാലിന്റേതായി വരാനിരിക്കുന്ന ശ്രദ്ധേയ ചിത്രങ്ങള്‍ ദൃശ്യം 3, പേട്രിയറ്റ് എന്നിവയാണ്. ദൃശ്യം 3 ഒരുപക്ഷേ ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന ചിത്രമാണെങ്കില്‍ മലയാളത്തിലെ ഏറ്റവും വലിയ കാന്‍വാസ് ചിത്രങ്ങളിലൊന്നാണ്…
Read More »