Cinema
-
മുൻ മാനേജറെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്തു
കൊച്ചി: മുൻ മാനേജറെന്ന് അവകാശപ്പെടുന്ന വിപിൻ കുമാറിനെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെ പൊലീസ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിയാണ് ഇൻഫോപാർക്ക് പൊലീസ് ചോദ്യം…
Read More » -
‘അവരോടൊപ്പമുള്ള എന്റെ യാത്ര അവസാനിച്ചു’; കാളിദാസ് ജയറാമിന്റെ ഭാര്യ താരിണി
നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരും തമ്മിലുള്ള വിവാഹം കഴിഞ്ഞ വർഷമാണ് ഗുരുവായൂരിൽ നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. നീലഗിരി സ്വദേശിനിയായ താരിണി ചെന്നൈയിലെ…
Read More » -
വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സിനിമ താരം വിജയ് ദേവരകൊണ്ട
വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സിനിമ താരം വിജയ് ദേവരകൊണ്ട .ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നടന്മാരില് ഒരാള്‍കൂടിയാണ് താരം. അദ്ദേഹത്തിന്റെ സിനിമാ അപ്ഡേറ്റുകളായാലും…
Read More » -
ധനുഷിന്റെ നായികയാവാൻ ഒരുങ്ങുന്നു മമിത ബൈജു?
ധനുഷിന്റെ അടുത്ത പടത്തില്‍ നായകയായി മലയാളത്തിന്റെ പ്രിയ താരം മമിത ബൈജു എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. പോര് തൊഴില്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്നേശ് രാജ ഒരുക്കുന്ന…
Read More » -
ആറാം തമ്പുരാൻ, ചിത്രം ആദ്യം നായകനാകാൻ തീരുമാനിച്ചത് എന്നെ ആയിരുന്നു; പക്ഷേ അത് ലാലേട്ടൻ ചെയ്തു
മോഹൻലാലിന്റെ കരിയറിലെ മികച്ച മാസ് ചിത്രങ്ങളിലൊന്നായ ആറാം തമ്പുരാൻ ആദ്യം തനിക്ക് വന്ന പ്രോജക്ട് ആയിരുന്നെന്ന് നടൻ മനോജ് കെ ജയൻ. ഒരു എഫ്എം ചാനലിന് നൽകിയ…
Read More » -
നടി ഹുമൈറ അസ്ഗർ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ
കറാച്ചി: പാകിസ്ഥാനി നടി ഹുമൈറ അസ്ഗറിനെ (35) കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എത്തിഹാദ് കൊമേഴ്സ്യല്‍ ഏരിയയിലെ ഫേസ് 6-ലെ അപ്പാര്‍ട്ട്മെന്റിലാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള മൃതദേഹം…
Read More » -
‘ജാനകി മാറ്റി വി. ജാനകി ആക്കണം’; 96ന് പകരം രണ്ട് മാറ്റങ്ങൾ വരുത്തിയാൽ അനുമതി
കൊച്ചി: വിവാദമായ ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തില്‍ രണ്ട് മാറ്റങ്ങള്‍ വരുത്താമെങ്കില്‍ അനുമതി നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ്. ഇന്ന് ഹൈക്കോടതിയിലാണ് സെന്‍സര്‍ ബോര്‍ഡ്…
Read More » -
ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തില്‍?
ഏറെ നാളുകള്‍ക്കു ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം എല്‍ 365 എന്ന് താല്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ…
Read More » -
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിർ അറസ്റ്റിൽ
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ. സിനിമയുടെ സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം…
Read More » -
ആരാധ്യ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് നടൻ അഭിഷേക് ബച്ചൻ
മകൾ ആരാധ്യ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് നടൻ അഭിഷേക് ബച്ചൻ. നയൻദീപ് രക്ഷിത്തിന്റെ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. മകളെ മികച്ച…
Read More »