News
-
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു ;മികച്ച മലയാള സിനിമ ഉള്ളൊഴുക്ക്,മികച്ച സഹനടി ഉർവ്വശി
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് ഉള്ളൊഴുക്ക് സ്വന്തമാക്കി. മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം പൂക്കാലത്തിലൂടെ മിഥുൻ മുരളി…
Read More » -
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയാല്‍ മാറ്റങ്ങള്‍ കൊണ്ടുവരും: ദേവന്
അമ്മ താരസംഘടനയില്‍ പുതിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് നടന് ദേവന്. സംഘടനയിലെ ആരോപണവിധേയരായ അംഗങ്ങളെ പുറത്താക്കാനുള്ള നടപടികള്‍ ജനറല്‍ ബോഡിയില്‍ സ്വീകരിക്കണമെന്നും അദ്ദേഹം…
Read More » -
തന്റെ തീരുമാനം തെറ്റായി പോയി, അത് മലയാള സിനിമയില്‍ അവസരം ഇല്ലാതാക്കി: നരേന് പറയുന്നു
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നരേന്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നരേന് പിന്നീട് തമിഴിലും മുന്‍ നിര താരമായി മാറുകയായിരുന്നു. നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം നരേന്…
Read More » -
ബലാത്സംഗക്കേസ് ; റാപ്പര്‍ വേടന് ഹൈക്കോടതിയില്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയേക്കും
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടും. ഇന്ന് തന്നെ ജാമ്യാപേക്ഷ നല്‍കാനാണ് ശ്രമം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി…
Read More » -
ഇവരാണ് എനിക്കെതിരെ വെറുപ്പ് തുപ്പുന്ന ആ യുവതി: ഒടുവിൽ വെളിപ്പെടുത്തി സുപ്രിയ മേനോൻ
സമൂഹ മാധ്യമങ്ങളിലൂടെ തന്നെ നിരന്തരമായി അധിക്ഷേപിക്കുന്ന ആളുടെ മുഖം വെളിപ്പെടുത്തി നിർമാതാവും പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. ക്രിസ്റ്റീന എൽദോ എന്ന വ്യക്തിയാണ് കഴിഞ്ഞ കുറച്ച്…
Read More » -
കിച്ചുവിന്റെ അമ്മ ജീവിച്ചിരിപ്പുണ്ട്, മരിച്ചിട്ടില്ല, അത് ഞാനാണ്”
അന്തരിച്ച നടൻ കൊല്ലം സുധിയുടെ രണ്ടാം ഭാര്യയാണെന്ന അവകാശവാദവുമായി ഒരു സ്ത്രീ അടുത്തിടെ രംഗത്തെത്തിയിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതിന് പിന്നാലെ സുധിയുടെ ആദ്യ ബന്ധത്തിലുണ്ടായ മകൻ…
Read More » -
‘അമ്മ രക്തം വിറ്റ് വരെ ഭക്ഷണം വാങ്ങി തന്നിട്ടുണ്ട്’;മേഘ്ന വിന്‍സന്റ്
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മേഘ്ന വിന്‍സന്റ്. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മേഘ്നയെ താരമാക്കുന്നത് പരമ്പരകളാണ്. ചന്ദനമഴ എന്ന ജനപ്രീയ പരമ്പരയിലൂടെയാണ് മേഘ്ന താരമാകുന്നത്. വലിയ ഹിറ്റായി മാറിയ പരമ്പരയിലെ…
Read More » -
വി എസ് പറഞ്ഞത് ഒറ്റവാക്ക്, അന്ന് മമ്മൂട്ടി വേണ്ടെന്ന് വച്ചത് രണ്ടു കോടി രൂപ
തിരുവനന്തപുരം: സമരപോരാട്ടത്തിന്റെ സൂര്യൻ , വിപ്ലവ മണ്ണിൽ അവസാനത്തെ യാത്രയ്ക്ക് ഒരുങ്ങുകയാണ്. വി,എസ് അച്യുതാനന്ദൻ. തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയ ആലപ്പുഴയിലെ പാർട്ടി ജില്ലാകമ്മിറ്റി ഓഫീസിൽ ആയിരങ്ങളുടെ…
Read More » -
ജീവിതം തന്നെ സമരമാക്കിയ ജനനായകൻ: വിഎസിനെ അനുസ്മരിച്ച് മോഹന്‍ലാല്‍
മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് മോഹന്‍ലാല്‍. ജീവിതം തന്നെ സമരമാക്കിയ ജനനായകനാണ് വിഎസ് എന്നും മലയാളിയുടെ മനസില്‍ അദ്ദേഹത്തിന് മരണമില്ലെന്നും മോഹന്‍ലാൽ കുറിച്ചു.…
Read More » -
രേണു സുധി, അപ്പാനി ശരത്ത്, അഞ്ജലി..; ബിബി 7 പ്രെഡിക്ഷൻ ലിസ്റ്റിൽ വീണ്ടും ഇവർ
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 7ന്റെ തീയതി പുറത്തുവന്നിരിക്കുകയാണ്. ഓഗസ്റ്റ് 3ന് ഇന്ത്യൻ ടെലിവിഷൻ ചരിത്രം കണ്ട ഏറ്റവും വലിയ റിയാലിറ്റി…
Read More »