TV Shows
ലൈവില്‍ ജസീലയേയും മൃദുലയേയും എയറിലാക്കി സഹമത്സരാര്‍ഥികള്‍,കത്തിക്കയറി കടല്‍ക്കൊമ്പനും ഐശ്വര്യയും ലൈവില്‍ നടന്നത്
നിലവിലെ ലീഡര്‍മാര്‍ തുടരണമോ എന്ന ചര്‍ച്ചയില്‍ ബിഗ് ബോസ് ഹൗസിലെ നിലവിലെ ലീഡര്‍ ജസീലയ്ക്ക് എതിരെ സഹമത്സരാര്‍ഥികളുടെ രൂക്ഷമായ ആക്രമണം. വീക്ക്ലി ടാസ്ക്കില് ബിഗ് ബോസ് പണം നല്‍കിയിട്ടും ടാസ്ക്കിനായി ഹൗസ് മേറ്റ്സിനെ കഷ്ടപ്പെടുത്തിയതിനെ കടല്ക്കൊമ്പന് ചോദ്യം ചെയ്തു. എന്ത് അടിസ്ഥാനത്തിലാണ് ടാസ്ക്കിനായി ഓരോ മത്സാര്ഥിയേയും തിരഞ്ഞെടുത്തത് എന്നതായിരുന്നു ജസീലയോടുള്ള ഐശ്വര്യയുടെ ചോദ്യം.
വീക്ക്ലി ടാസ്ക്കുകളില് നിന്നും തന്നെ ബോധപൂര്‍വ്വം ഒഴിവാക്കിയതിനെ ഐശ്വര്യ ചോദ്യം ചെയ്തു. ജസീലയ്ക്ക് വോട്ട് ചെയ്തതില്‍ ഖേദമുണ്ടെന്നും ഐശ്വര്യ പറഞ്ഞു. ലീഡറും കൂട്ടാളികളും സ്വാര്‍ത്ഥരാണെന്നും വീണ്ടും അധികാരത്തില്‍ എത്താന്‍ ഭക്ഷണം പോലും നല്‍കാതെ കഷ്ടപ്പെടുത്തിയെന്നും ജസീലയുടെ ടോണ്‍ ശരിയല്ലെന്നും ഐശ്വര്യ കുറ്റപ്പെടുത്തി.
ഗായത്രി സുരേഷിനെ പുറത്താക്കിയ ജസീലയുടെ നടപടിയ രാഹുല്‍ ഈശ്വര്‍ ചോദ്യം ചെയ്തു. ജസീല ഏകപക്ഷീയമായ നിലപാടുകള്‍ എടുക്കുകയാണെന്ന് ഹൗസ്മേറ്റ്സ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.ജനസഭയില്‍ നേഹയും ലോലിതയും ജസീലയുടെ സംസാരശൈലിയെ വിമര്‍ശിച്ചു