കൊച്ചി: തന്റെ പേരിൽ വ്യാജ ഇ-മെയിൽ ഐഡി ഉപയോഗിച്ച് തട്ടിപ്പിന് ശ്രമം നടക്കുന്നതായി നടൻ ടൊവിനോ തോമസ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ആരാധകർക്കും പൊതുജനങ്ങൾക്കും…