വേദകാലസംസ്കാരവും ആര്യന്മാരുടെ കുടിയേറ്റവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സാമൂഹിക, സാംസ്കാരിക തനിമയില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുവരെ നിലനിന്നിരുന്ന തദ്ദേശീയമായ ആരാധനാ രീതികളും ചികിത്സാ സമ്പ്രദായങ്ങളും സാമൂഹിക…