വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ നടക്കുന്ന ഏഷ്യാനെറ്റിനെ കോൺഗ്രസുകാർ വിശ്വസിക്കണമോ? ഉമ്മൻചാണ്ടി സർക്കാരിന് ഉണ്ടാക്കിയ ഡാമേജ്… സതീശന് മുന്നിൽ വാരിക്കുഴിയോ

മുഖ്യമന്ത്രി ചർച്ചയിൽ ഏറെ പ്രാധാന്യത്തോടെ വാർത്തകൾ നൽകുന്ന ഏഷ്യാനെറ്റിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. വി ഡി സതീശന് മുഖ്യമന്ത്രിയാക്കാൻ ആയി ചില മാധ്യമപ്രവർത്തകർ കാണിക്കുന്ന വാഗ്ദോരണികൾ പ്രബുദ്ധ മലയാളികളുടെ ചിന്താശീലത്തെ ഇനി പണയം വയ്കില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സർക്കാരായിരുന്ന ഉമ്മൻചാണ്ടി സർക്കാരിനെ എത്രയേറെ അപമാനിച്ച ഒരു ചാനൽ വേറെ ഉണ്ടാവില്ലന്നും സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്.
ബിജെപി, സിപിഎം നേതാക്കളെ വിളിച്ചിരുത്തി വിനു വി ജോൺ നടത്തിയ അന്തി എത്രത്തോളം കോൺഗ്രസിനും സർക്കാരിനും ഡാമേജ് ഉണ്ടാക്കി എന്നത് കാലയളവിൽ വാർത്തകൾ കണ്ടവർക്കറിയാം. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇവർക്ക് ആരെ അധികാരം കൊടുത്തു എന്നാണ് സോഷ്യൽ മീഡിയയിലും സമൂഹമാധ്യമങ്ങളിലും ഉയർന്ന ചോദ്യം. ഇപ്പോൾ ഇവർ മുഖ്യമന്ത്രിയെ തീരുമാനിച്ചുകൊണ്ട് രംഗത്തെത്തിയത് കോൺഗ്രസിനെ ഇല്ലാതാക്കാൻ വേണ്ടിയാനിന്നും ആക്ഷേപം ഉണ്ട് .
പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ തിണ്ണനിറങ്ങുന്ന ജോലിയും കൂലിയും ഇല്ലാത്ത മാധ്യമ ഹിജഡകളാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നാണ് ഉയരുന്ന ആരോപണം. രമേശ് ചെന്നിത്തല ഒഴിച്ചുള്ള കോൺഗ്രസ് നേതാക്കൾ ഇതുവരെ ഇത്തരം വാർത്തകൾക്കെതിരെ പ്രതികരിച്ചിട്ടില്ല. തങ്ങളെ മെയ് 4 വരെ ജനത്തിന് മുന്നിൽ മുഖ്യമന്ത്രിയാക്കാൻ ഇവർ നടത്തുന്ന പാടുപെടൽ വി ഡി സതീശനോ കെസി വേണുഗോപാലോ തയ്യാറാകാത്തതും ചർച്ചയാകുന്നുണ്ട്. ഇത്തരം ചർച്ചകളിൽ പെട്ടാൽ മുമ്പിലുള്ളത് ഒരു വാരിക്കുഴി ആണെന്ന് ആർക്കാണ് മനസ്സിലാകാത്തത്.



