Cinema
-
എഐ അല്ല, ഇത് മഞ്ജുവാര്യർ തന്നെ; ധനുഷ്കോടിയിലെ മഴയത്ത് ഒരു അടിപൊളി ബിഎംഡബ്ല്യു ബൈക്ക് റൈഡ്
സിനിമയിലെ കഥാപാത്രങ്ങൾക്കപ്പുറം നിത്യജീവിതത്തിലൂടെ ഒട്ടേറെ പേർക്ക് റോൾമോഡലായി മാറിയ മലയാള നടിയാണ് മഞ്ജുവാര്യർ. അഭിനയം, നൃത്തം, യാത്രകൾ തുടങ്ങിയവയാണ് താരത്തിന്റെ ഇഷ്ടവിനോദങ്ങൾ. ആ കൂട്ടത്തിലേക്ക് ബൈക്ക് റൈഡിംഗ്…
Read More » -
തൃഷ അടക്കമുള്ള താരങ്ങൾക്കൊപ്പം 59-ാം ജന്മദിനം ആഘോഷിച്ച് ലിസി
ഒരുകാലത്ത് മലയാളത്തിലെ പ്രിയ നായികയായിരുന്നു ലിസി. സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മാത്രമല്ല കമൽഹാസന്റെ നായികയായി വരെ താരം അഭിനയിച്ചു. തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പ്രായത്തെ തോൽപ്പിക്കുന്ന…
Read More » -
മരണത്തിലേക്ക് എത്തിയപ്പോഴാണ് ജീവിതത്തിന്റെ വില മനസിലായത്; നടൻ ബാല
പുതുവത്സരദിനം ഭാര്യ കോകിലയ്ക്കൊപ്പം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് നടൻ ബാല. തന്റെ ജീവിതവുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യങ്ങൾക്കും താരം മറുപടി പറഞ്ഞു. പ്രേക്ഷകർക്ക് വേണ്ടി കോകിലയാണ് ബാലയോട്…
Read More » -
ദിലീപിന് ഡേറ്റ് ലഭിക്കാതെ വന്നതോടെ ജയസൂര്യയുടെ തലവര മാറി
കഴിഞ്ഞ ദിവസങ്ങളിലാണ് നടൻ ജയസൂര്യയെയും ഭാര്യ സരിതയെയും സാമ്പത്തിക തട്ടുപ്പുക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. സേവ് ബോക്സ് ബ്രാൻഡിന്റെ അംബാസിഡറാണ് ജയസൂര്യ. ആപ്പുമായി…
Read More » -
ധനുഷോ പ്രദീപ് രംഗനാഥനോ അല്ല; ‘തലൈവർ 173’ ഒരുക്കുന്നത് ആ സംവിധായകൻ; ഔദ്യോഗിക പ്രഖ്യാപനം
സുന്ദർ സി പിൻമാറിയതിനെ തുടർന്ന് ആരായിരിക്കും രജനികാന്ത്- കമൽ ഹാസൻ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നതെന്ന ചർച്ചകൾ സജീവമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ സംവിധായകനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.…
Read More » -
വീണ്ടും കുതിപ്പ്, അനശ്വര രാജൻ ചിത്രത്തിന്റെ പോക്ക് എങ്ങോട്ട്?
ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി എത്തി പിന്നീട് മലയാള സിനിമയിലെ നായിക നിരയിലേക്ക് ഉയർന്ന താരമാണ് അനശ്വര രാജൻ. ഇന്ദ്രജിത്ത് അടക്കമുള്ളവർക്കൊപ്പം അഭിനയിച്ച്…
Read More » -
അമ്മ ശാന്തകുമാരിയുടെ വിയോഗത്തിന് പിന്നാലെ കുറിപ്പുമായി നടൻ മോഹൻലാൽ
അമ്മ ശാന്തകുമാരിയുടെ വിയോഗത്തിന് പിന്നാലെ കുറിപ്പുമായി നടൻ മോഹൻലാൽ. തന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന തന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകിയെന്നും…
Read More » -
രണ്ടാമൂഴം സിനിമയാകുന്നു? സംവിധാനം ചെയ്യുന്നത് ഋഷഭ് ഷെട്ടി; വിവരങ്ങൾ പുറത്ത്
മലയാള സാഹിത്യചരിത്രത്തിലെ ഐതിഹാസിക സൃഷ്ടിയാണ് രണ്ടാമൂഴം. എം ടി വാസുദേവൻ നായരുടെ തൂലികയിൽ പിറന്ന രണ്ടാമൂഴം മഹാഭാരതത്തിലെ ഭീമനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയതാണ്. രണ്ടാമൂഴം സിനിമയാകുമെന്ന വാർത്തകൾ വരാൻ…
Read More » -
നിവിൻ പോളി – മമിത – സംഗീത്! ഞെട്ടിക്കൽ കൂട്ടുകെട്ടുമായി ‘ബത്ലഹേം കുടുംബ യൂണിറ്റ്’, ആരംഭം
‘പ്രേമം’ മുതൽ ‘സർവ്വം മായ’ വരെ പ്രേക്ഷക മനം കവർന്ന ഒട്ടേറെ സൂപ്പർ ഹിറ്റുകള് മലയാളത്തിന് സമ്മാനിച്ച നിവിൻ പോളിയും ബ്ലോക്ക്ബസ്റ്റർ റോം- കോം ചിത്രം ‘പ്രേമലു’…
Read More » -
അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രം ‘വിത്ത് ലവ്’, റിലീസ് പ്രഖ്യാപിച്ചു
സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന “വിത്ത് ലവ്” എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നസറത്ത്…
Read More »