Cinema
-
വയ്യാതിരുന്ന കാലത്ത് മമ്മൂട്ടി ഏറ്റവും കൂടുതൽ അന്വേഷിച്ച കാര്യം; തുറന്നുപറഞ്ഞ് രമേശ് പിഷാരടി
മഹാനടൻ മമ്മൂട്ടി സമ്പൂർണ രോഗമുക്തനായി പിറന്നാൾ ദിനമായ സെപ്തംബർ ഏഴിന് പൊതുവേദിയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. ഒരു മാസത്തിനുശേഷം അഭിനയത്തിലേക്കും തിരിച്ചെത്തും. രോഗമുക്തനായ വിവരം പേഴ്സണൽ മേക്കപ്പ്മാനും…
Read More » -
‘ഇത്രയും പ്രായമുള്ള നടന്റെ അമ്മയായി അഭിനയിക്കാൻ വിളിച്ചപ്പോൾ ഞെട്ടിപ്പോയി; സ്വാസിക വിജയ്
മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക വിജയ്. വളരെ കുറച്ച് കഥാപാത്രങ്ങളാണ് ചെയ്തതെങ്കിൽക്കൂടി അവയെല്ലാം ഓരോ പ്രേക്ഷകരും ഏറ്റെടുത്തവയാണ്. ഇപ്പോഴിതാ സ്വാസിക അടുത്തിടെ നൽകിയ…
Read More » -
‘എനിക്ക് ഒരു തന്തയേ ഉള്ളൂ, എന്നെ അളക്കാൻ മല്ലികച്ചേച്ചി ആയിട്ടില്ല’; മേജർ രവി
എമ്പുരാൻ സിനിമയ്ക്കെതിരെ സംവിധായകൻ മേജർ രവി സ്വീകരിച്ച നിലപാട് ഏറെ ചർച്ചയായിരുന്നു. ചിത്രത്തെ ആദ്യം അനുകൂലിച്ച മേജർ പിന്നീട് എതിരാവുകയായിരുന്നു. ഇതിനെതിരെ നടി മല്ലികാ സുകുമാരൻ രൂക്ഷമായി…
Read More » -
ലാലേട്ടന്റെ ആ തലോടലിൽ എനിക്കൊരു അച്ഛന്റെ കരുതൽ ഫീൽ ചെയ്തു
സത്യൻ അന്തിക്കാട് മോഹൻലാൽ കോംബോയിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഹൃദയപൂർവ്വ’ത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാള സിനിമാപ്രേമികൾ. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു…
Read More » -
ഷാൻ തുളസീധരൻ സംവിധാനം ചെയ്ത്; ക്രൈം വെബ് സീരീസ് ” കമ്മട്ടം ട്രൈലർ പുറത്തിറങ്ങി
കേരളത്തിൽ ഉണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കി ZEE5 അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ ക്രൈം ത്രില്ലർവെബ് സീരീസ് ആണ് ‘കമ്മട്ടം’.ടോവിനോ തോമസ് ആണ് വെബ് സീരീസ്…
Read More » -
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ
തിരുവനന്തപുരം : ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഹൻലാൽ ദർശനം നടത്തി, ഇന്ന് രാവിലെയാണ് മോഹൻലാൽ ക്ഷേത്രത്തിലെത്തിയത്. മുറജപ ലക്ഷദിപം വിളംബരം ചെയ്യുന്ന ചടങ്ങിൽ താരം പങ്കെടുത്തു. ലക്ഷദീപ…
Read More » -
ശസ്ത്രക്രിയയിലൂടെ ഭാരം കുറയ്ക്കാൻ നോക്കി’: മഞ്ജിമ മോഹൻ
ബാലതാരമായി സിനിമയിലെത്തിയ നടിയാണ് മഞ്ജിമ മോഹൻ. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം നിവിൻ പോളി ചിത്രമായ ‘ഒരു വടക്കൻ സെൽഫി’യിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. പിന്നാലെ, തമിഴിലും…
Read More » -
ഏറ്റവും അടുത്ത ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് മോഹന്‍ലാല്‍
കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയ ജീവിതത്തിൽ നിന്നും പൊതുവേദിയിൽ നിന്നും മാറി നിൽക്കുകയാണ് നടൻ മമ്മൂട്ടി. ശാരീരിക അസ്വസ്ഥതകളെത്തുടർന്നുള്ള ചികിത്സ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു അദ്ദേഹമെന്നാണ് വിവരം. എന്നാൽ…
Read More » -
കൊച്ചിയിൽ ആഡംബര അപാര്‍ട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി?
നടൻ നിവിൻ പോളി കൊച്ചിയിൽ ആഡംബര അപ്പാർട്ട്മെന്റ് സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ. കൊച്ചിയുടെ ഹൃദയഭാഗമായ തേവരയിൽ, 15 കോടി രൂപയോളം വില വരുന്ന അപാർട്ടമെന്റാണ് താരം സ്വന്തമാക്കിയതെന്നാണ് വിവരം.…
Read More » -
തിരിച്ചുവരവിന് സമയമായി, മമ്മൂട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലായിരുന്നു, സ്ഥിരീകരണവുമായി സഹോദരൻ
കൊച്ചി: മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്നങ്ങളും തുടർന്നുള്ള തിരിച്ചുവരവും സിനിമ മേഖലയിലെ സഹപ്രവർത്തകരും ആരാധകരും കുറച്ചു ദിവസങ്ങളായി ചർച്ച ചെയ്യുകയാണ്. എന്തായിരുന്നു മമ്മൂട്ടിയുടെ അസുഖം എന്ന വിഷയം ഇപ്പോഴും അജ്ഞാതമായി…
Read More »