നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഗായത്രി ഗോപി വിവാഹിതയായി. ബ്രിട്ടീഷ് പൗരനും സുഹൃത്തുമായ ജേക്കബ് ആണ് വരൻ . നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയുംവിവാഹം. കുടുംബാംഗങ്ങളുടെയും…