Shammi Thilakan
-
Cinema
“മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂരപരാക്രമികളുടെ ഇടയിൽ ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ചവരോടും ബഹുമാനം തോന്നുന്നു”
അടുത്തിടെയാണ് പൃഥ്വിരാജ് സുകുമാരന്റെ വിലായത്ത് ബുദ്ധ തീയേറ്ററുകളിലെത്തിയത്. ഷമ്മി തിലകനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു. സിനിമയ്ക്കും അണിയറപ്രവർത്തകർക്കുമെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇതിനിടയിൽ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്…
Read More »