Mammootty
-
Cinema
പിറന്നാൾ ആശംസിക്കും, മമ്മൂട്ടി പടമുള്ള ഷര്‍ട്ടുമായി മോഹൻലാൽ
മലയാളത്തിന്റെ സ്വന്തം എട്ടനും ഇക്കയുമാണ്… ഒരേ കാലഘട്ടത്തിൽ കടുത്ത മത്സരത്തോടെ ആര് മികച്ചയാൾ എന്ന് പറയാനാവാത്ത വിധം മലയാള സിനിമയുടെ താര രാജാക്കന്മാരായവരാണ് മമ്മൂട്ടിയും മോഹൻലാലും. പല…
Read More » -
Cinema
ആരാധകർക്ക് സർപ്രൈസ്, ‘കളങ്കാവൽ’ ടീസർ പുറത്ത്
മഹാനടൻ മമ്മൂട്ടി സമ്പൂർണ രോഗമുക്തനായി പിറന്നാൾ ദിനമായ സെപ്തംബർ ഏഴിന് പൊതുവേദിയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പാേഴിതാ മലയാളി പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി പുതിയ മമ്മൂട്ടി ചിത്രം…
Read More » -
Cinema
വയ്യാതിരുന്ന കാലത്ത് മമ്മൂട്ടി ഏറ്റവും കൂടുതൽ അന്വേഷിച്ച കാര്യം; തുറന്നുപറഞ്ഞ് രമേശ് പിഷാരടി
മഹാനടൻ മമ്മൂട്ടി സമ്പൂർണ രോഗമുക്തനായി പിറന്നാൾ ദിനമായ സെപ്തംബർ ഏഴിന് പൊതുവേദിയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. ഒരു മാസത്തിനുശേഷം അഭിനയത്തിലേക്കും തിരിച്ചെത്തും. രോഗമുക്തനായ വിവരം പേഴ്സണൽ മേക്കപ്പ്മാനും…
Read More » -
Cinema
ഏറ്റവും അടുത്ത ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് മോഹന്‍ലാല്‍
കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയ ജീവിതത്തിൽ നിന്നും പൊതുവേദിയിൽ നിന്നും മാറി നിൽക്കുകയാണ് നടൻ മമ്മൂട്ടി. ശാരീരിക അസ്വസ്ഥതകളെത്തുടർന്നുള്ള ചികിത്സ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു അദ്ദേഹമെന്നാണ് വിവരം. എന്നാൽ…
Read More » -
Cinema
തിരിച്ചുവരവിന് സമയമായി, മമ്മൂട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലായിരുന്നു, സ്ഥിരീകരണവുമായി സഹോദരൻ
കൊച്ചി: മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്നങ്ങളും തുടർന്നുള്ള തിരിച്ചുവരവും സിനിമ മേഖലയിലെ സഹപ്രവർത്തകരും ആരാധകരും കുറച്ചു ദിവസങ്ങളായി ചർച്ച ചെയ്യുകയാണ്. എന്തായിരുന്നു മമ്മൂട്ടിയുടെ അസുഖം എന്ന വിഷയം ഇപ്പോഴും അജ്ഞാതമായി…
Read More » -
Cinema
ഏഴ് മാസത്തെ വിശ്രമത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്ക്
ഏഴ് മാസത്തെ വിശ്രമത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. അദ്ദേഹം പൂർണ ആരോഗ്യവാനാണ്. അവസാന ടെസ്റ്റുകളും കഴിഞ്ഞു. സ്കാൻ അടക്കമുള്ള റിപ്പോർട്ടുകൾ അനുകൂലമാണ്. ആരാധകർ ഏറെ…
Read More » -
Cinema
ഈ കാത്തിരിപ്പ് വെറുതെയല്ല, അത് ഒന്നൊന്നര വരവാകും
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. നിഗൂഢവും വിചിത്രവുമായ…
Read More » -
Cinema
സിനിമയിൽ അമ്പത് വർഷം പൂർത്തിയാക്കിയ സൂപ്പർസ്റ്റാർ രജനികാന്തിന് ആശംസകളുമായി മമ്മൂട്ടി
സിനിമയിൽ അമ്പത് വർഷം പൂർത്തിയാക്കിയ സൂപ്പർസ്റ്റാർ രജനികാന്തിന് ആശംസകളുമായി മമ്മൂട്ടി. ദളപതി സിനിമയിൽ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും മമ്മൂട്ടി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. 1991-ൽ മമ്മൂട്ടിയും രജനികാന്തും…
Read More » -
Cinema
‘മുരളിയും മമ്മൂക്കയും തമ്മിൽ പിണക്കത്തിലായിരുന്നു, ആ വേഷം ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹം ചെയ്തത്
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനായിരുന്നു മുരളി. സ്വഭാവ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയുമാണ് അദ്ദേഹം കൂടുതൽ ശ്രദ്ധേയനായത്. താരസംഘടനയായ അമ്മയ്ക്ക് പേരിട്ടതും മുരളിയായിരുന്നു. സൂര്യ നായകനായ ആദവനായിരുന്നു അദ്ദേഹത്തിന്റെ…
Read More » -
Cinema
“കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മമ്മൂക്ക വിളിച്ചു, തിരിച്ച് ഇത്രമാത്രം ചോദിച്ചു;സാന്ദ്ര തോമസ്
കൊച്ചി: നിർമാതാക്കൾക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മെഗാസ്റ്റാർ മമ്മൂട്ടി തന്നെ വിളിച്ചിരുന്നെന്ന് നിർമാതാവ് സാന്ദ്ര തോമസ്. അതിന് തയ്യാറല്ലെന്ന് പറഞ്ഞതോടെ കമ്മിറ്റ് ചെയ്ത പടത്തിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നും…
Read More »