film
-
Cinema
‘പടം വന്‍ വിജയം’; 24-ാം ദിനത്തില്‍ ‘കളങ്കാവല്‍’ കളക്ഷന്‍ പ്രഖ്യാപിച്ച് മമ്മൂട്ടി കമ്പനി
പുതിയ സംവിധായകര്‍ക്കൊപ്പം സഹകരിക്കുക എന്ന പതിവ് മമ്മൂട്ടി തുടര്‍ന്ന വര്‍ഷമാണ് 2025. മൂന്ന് സിനിമകളാണ് അദ്ദേഹത്തിന്റേതായി ഈ വര്‍ഷം എത്തിയത്. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്,…
Read More » -
Cinema
വെള്ളിത്തിരയിൽ വിസ്മയം ഒരുക്കി ജിയോ ബേബി, ‘ത്രിലോക’ ജനുവരി 30ന് തിയേറ്ററുകളിൽ
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ രണ്ടാം തലമുറ മലയാളി യുവാക്കൾ അണിയിച്ചൊരുക്കിയ മലയാള സിനിമ ‘ത്രിലോക’ റിലീസിനൊരുങ്ങുന്നു. 2026 ജനുവരി 30ന് സൂറിച്ചിലെ പ്രീമിയറോടെ ആരംഭിക്കുന്ന ചിത്രം തുടർന്ന് വിവിധ…
Read More » -
Cinema
വൃഷഭയിലെ ലാൽ മാജിക്; വിജയകരമായി പ്രദർശനം തുടരുന്നു
ഇന്ത്യൻ സിനിമയിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് മോഹൻലാൽ എന്ന അഭിനയ വിസ്മയം ‘വൃഷഭ’യിലൂടെ വെള്ളിത്തിരയിൽ വീണ്ടും വിസ്മയം തീർക്കുകയാണ്. കേരളത്തിലുടനീളമുള്ള തിയേറ്ററുകളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു.…
Read More » -
Cinema
17 ദിവസം, നേടിയത് 80 കോടി ! എതിരാളികൾക്ക് മുന്നിൽ വൻ കുതിപ്പുമായി കളങ്കാവൽ
മമ്മൂട്ടി, വിനായകൻ എന്നിവർ നായകനും പ്രതിനായകനുമായി എത്തിയ കളങ്കാവൽ ഗംഭീര വിജയം തുടരുന്നു. റിലീസ് ചെയ്ത് പതിനേഴാം ദിവസവും വമ്പൻ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിലുടനീളം…
Read More » -
Cinema
ZEE5 ഒറിജിനൽ സീരീസ് Once Upon A Time in Kayamkulam ന്റെ ചിത്രീകരണം ആരംഭിച്ചു
തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് ‘Once Upon A Time in Kayamkulam’ന്റെ ചിത്രീകരണം ആരംഭിച്ചു.റൈസ് ഈസ്റ്റ് പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ച്…
Read More » -
Cinema
നടന് ദിലീപ് നായകനായി എത്തുന്ന ചിത്രം ‘ഭഭബ’ തീയറ്ററുകളെ ഇളക്കിമറിച്ചു
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ നടന് ദിലീപ് നായകനായി എത്തുന്ന ചിത്രം ‘ഭഭബ’ തീയേറ്ററുകളില്‍ മികച്ച പ്രതികരണം. സാധാരണയായി സിനിമകള്‍ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്.…
Read More » -
Cinema
മേജർ രവിക്ക് തിരിച്ചടി; 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, ‘കർമയോദ്ധ’യുടെ തിരക്കഥ മോഷ്ടിച്ചതെന്ന് കോടതി
കോട്ടയം: മോഹൻലാൽ നായകനായ ‘കർമ്മയോദ്ധ’ എന്ന ചിത്രത്തിന്റെ തിരക്കഥയുടെ പേരിലുള്ള നിയമതർക്കത്തിൽ സംവിധായകൻ മേജർ രവിക്ക് തിരിച്ചടി. ചിത്രത്തിന്റെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്ന്…
Read More » -
Cinema
ദിലീപിനൊപ്പം മോഹന്‍ലാല്‍; ‘ഭഭബ’ ട്രെയ്ലര് എത്തി
ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഭഭബ (ഭയം ഭക്തി ബഹുമാനം) എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്…
Read More » -
Cinema
‘ഞാൻ വില്ലനല്ല, പക്ഷേ നല്ല മനസുള്ളവനുമല്ല’: കളങ്കാവലിലെ കഥാപാത്രത്തെക്കുറിച്ച് മമ്മൂട്ടി
മമ്മൂട്ടിയുടെ ആരാധകരും മലയാള സിനിമയും ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’. ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പി’ന് ശേഷം…
Read More »
