Cinema
-
Cinema
തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ കഥയുമായെത്തുന്ന ആക്ഷൻ ത്രില്ലർ, അങ്കം അട്ടഹാസം ലിറിക്കൽ വീഡിയോ ഗാനം റിലീസായി
തലസ്ഥാനനഗരത്തിലെ നിണമണിഞ്ഞ തെരുവുകളുടെ പശ്ചാത്തലത്തിൽ, ത്രില്ലടിപ്പിക്കുന്ന ആക്ഷൻസും ഗൺഫൈറ്റുമായെത്തുന്ന ചിത്രം അങ്കം അട്ടഹാസത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ഗോകുൽ സുരേഷ്…
Read More » -
Cinema
മമ്മൂട്ടി ഈസ് ബാക്ക്, നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പർ ലുക്കിൽ മെഗാസ്റ്റാർ
ചെന്നൈ: ആരോഗ്യപ്രശ്നങ്ങളെല്ലാം മാറിയതിനെത്തുടർന്ന് നടൻ മമ്മൂട്ടി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുന്നവെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ ഏഴു മാസത്തെ വിശ്രമത്തിന് ശേഷം പൊതു ഇടത്തിൽ…
Read More » -
Cinema
‘ചെറിയൊരു ഇടവേളക്ക് ശേഷം ജീവിതത്തിൽ ഞാനേറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യുന്നു,നന്ദി പറയാൻ വാക്കുകൾ പോരാ’ കുറിപ്പുമായി മമ്മൂട്ടി
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മാസങ്ങളോളം വിട്ടുനിന്നശേഷം നടൻ മമ്മൂട്ടി ഇന്ന് വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തി. ആരാധകരും മലയാള സിനിമാ പ്രേമികളും ഈ വാർത്ത ആവേശത്തോടെ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴിതാ…
Read More » -
Cinema
ഇടവേളകൾക്ക് ശേഷം മമ്മൂട്ടി മലയാള സിനിമയിൽ സജീവമാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന്; നടൻ രമേഷ് പിഷാരടി
ഇടവേളകൾക്ക് ശേഷം മമ്മൂട്ടി മലയാള സിനിമയിൽ സജീവമാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് നടൻ രമേഷ് പിഷാരടി. മഹേഷ് നാരായണൻ ചിത്രത്തിൽ ഹൈദരാബാദ് ഷെഡ്യൂളിൽ ഒക്ടോബർ ഒന്നാം തീയതി അദ്ദേഹം…
Read More » -
Cinema
മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ, സന്തോഷവാർത്ത പങ്കുവച്ച് നിർമാതാവ്
കൊച്ചി: ആരോഗ്യപ്രശ്നങ്ങളെല്ലാം മാറിയതിനെത്തുടർന്ന് നടൻ മമ്മൂട്ടി സിനിമാ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. നിർമാതാവ് ആന്റോ ജോസഫ് ആണ് സിനിമാ പ്രേമികൾക്ക് സന്തോഷം നൽകുന്ന ഈ വാർത്ത് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.…
Read More » -
Cinema
വീണ്ടും ഞെട്ടിക്കാന്‍ പ്രഭാസ്; ‘രാജാസാബ്’ ട്രെയ്ലര് നാളെ
ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിംഗ് നിമിഷങ്ങളുമൊക്കെയായി റിലീസിനൊരുങ്ങുന്ന റിബൽ സ്റ്റാർ പ്രഭാസിന്റെ ഹൊറർ ഫാന്റസി ത്രില്ലർ ‘രാജാസാബി’ന്റെ ട്രെയിലർ നാളെ വൈകിട്ട് ആറിന്…
Read More » -
Cinema
പവൻ കല്യാണിന്റെ പുതിയ ചിത്രമായ ‘ഒജി’ ക്ക് തിരിച്ചടി
ഹൈദരാബാദ്: നടനും രാഷ്ട്രീയ നേതാവുമായ പവൻ കല്യാണിന്റെ പുതിയ ചിത്രമായ ‘ഒജി’ ക്ക് തിരിച്ചടി. സിനിമയുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകിയ തെലങ്കാന സർക്കാരിന്റെ ഉത്തരവ്…
Read More » -
Cinema
റിലീസിന്റെ 25-ാം വര്‍ഷം വീണ്ടും തിയറ്ററുകളിലേക്ക്; ‘ഖുഷി’
തമിഴ് സിനിമയിലെ റീ റിലീസുകളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ചിത്രങ്ങളില്‍ പ്രധാനം വിജയ് ചിത്രങ്ങള്‍ ആയിരുന്നു. പ്രധാനമായും ഗില്ലി. ധരണിയുടെ രചനയിലും സംവിധാനത്തിലും 2004 ല്‍ റിലീസ് ചെയ്യപ്പെട്ട…
Read More » -
Cinema
42 ലക്ഷത്തിന്റെ തട്ടിപ്പ്, ഇരയായത് സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ
തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ ആന്റണി ജോർജ് പ്രഭു 42 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായി. സൂര്യയുടെ വീട്ടിലെ വീട്ടുജോലിക്കാരിയായ സുലോചനയും അവരുടെ കുടുംബവുമാണ് തട്ടിപ്പ്…
Read More » -
Cinema
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി നടൻ മോഹൻലാൽ
ന്യൂഡൽഹി: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി നടൻ മോഹൻലാൽ. 71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ വലിയ സദസിനെ സാക്ഷിയാക്കിയാണ് മോഹൻലാൽ പുരസ്കാരം…
Read More »