Cinema
-
Cinema
ബോക്സ് ഓഫീസിൽ ‘ധുരന്ധർ’ തരംഗം; ആഗോള കളക്ഷൻ 1600 കോടി പിന്നിട്ടു
ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ സമാനതകളില്ലാത്ത വിജയഗാഥ രചിച്ച് “ധുരന്ധർ പ്രതികാരം”. റിലീസ് ചെയ്ത് വെറും 18 ദിവസങ്ങൾ പിന്നിടുമ്പോൾ ലോകമെമ്പാടുമായി ചിത്രം 1,622 കോടി…
Read More » -
Cinema
വൻമരങ്ങളെ വീഴ്ത്തി സഞ്ജയ് ദത്ത്; 1000 കോടി ക്ലബ്ബിൽ നാല് ചിത്രങ്ങളുമായി റെക്കോർഡ് നേട്ടം
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഒരിക്കൽ 100 കോടി എന്നത് സ്വപ്നതുല്യമായ നേട്ടമായിരുന്നു. ആമിർ ഖാന്റെ ‘ഗജിനി’യിലൂടെ തുടക്കമിട്ട ഈ ക്ലബ്ബ് ഇന്ന് പഴങ്കഥയായി മാറിക്കഴിഞ്ഞു. എസ്.എസ്. രാജമൗലിയുടെ…
Read More » -
News
വോട്ടവകാശം കൃത്യമായി വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്ന കുറിപ്പുമായി നടി മീനാക്ഷി അനൂപ്
വോട്ടവകാശം കൃത്യമായി വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്ന കുറിപ്പുമായി നടി മീനാക്ഷി അനൂപ്. ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകേണ്ടത് ആധുനിക പൗരന്റെ കടമയാണെന്നും രാഷ്ട്രീയത്തിൽ നിങ്ങൾ ഇടപെട്ടില്ലെങ്കിലും രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തിൽ…
Read More » -
Cinema
‘അവിടെ കൂടിയിരുന്നവർ മുഴുവൻ എന്നെ കൂകി വിളിച്ചു; പുറത്തിറങ്ങാൻ പോലും ഭയന്നു, മമ്മൂട്ടി വളരെ ശാന്തനായിരുന്നു’
മമ്മൂട്ടി നായകനായെത്തിയ കസബ സിനിമയെ വിമർശിച്ചതിനുശേഷം നേരിട്ട സൈബറാക്രമണങ്ങളെക്കുറിച്ചും തുടർന്നുണ്ടായ മാനസിക, ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും മനസ് തുറന്ന് നടി പാർവതി തിരുവോത്ത്. ആ സമയത്ത് പിന്തുണച്ച സിനിമാതാരങ്ങളെക്കുറിച്ചും…
Read More » -
Cinema
‘വാഴ 2’ വിജയക്കുതിപ്പിനിടയിൽ തിരിച്ചടി’സുപ്രധാന രംഗങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്നു
ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘വാഴ 2’ ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റം തുടരുകയാണ്. സാധാരണക്കാരുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന പ്രമേയമായതിനാൽ മികച്ച പ്രേക്ഷക…
Read More » -
Cinema
ഭൂത് ബംഗ്ല’ ട്രെയിലർ ലോഞ്ചിന് കീറിപ്പറിഞ്ഞ ഷർട്ടുമായി അക്ഷയ് കുമാർ
ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിനെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണങ്ങളുടെ കാലമാണിത്. ഒരുകാലത്ത് ബോക്സ് ഓഫീസിൽ പരാജയമറിയാതെ മുന്നേറിയിരുന്ന താരത്തിന് സമീപകാലത്ത് വലിയ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്.…
Read More » -
Cinema
“എനിക്ക് 4 കുട്ടികളുണ്ട്, സിനിമയും വിട്ടു”; വിവാഹ വാർത്തകൾക്ക് തൃഷയുടെ തകർപ്പൻ മറുപടി!
നടനും തമിഴ് വെട്രി കഴകം അധ്യക്ഷനുമായ വിജയിയുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ തൃഷയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ചർച്ചയായിരുന്നു. വിജയിയുടെ ഭാര്യ…
Read More » -
Cinema
ബിക്കിനിയിൽ അതീവ സുന്ദരി, കൂടെ ഉപ്പും മുളകുമിട്ട പച്ചമാങ്ങ; വൈറലായി നടി പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങൾ
തിരക്കേറിയ ജീവിതത്തിനിടയിലും തന്റെ കൊച്ചു സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ എന്നും മുന്നിലാണ് നടി പ്രിയങ്ക ചോപ്ര. അത്തരത്തിൽ, കുടുംബാംഗങ്ങൾക്കൊപ്പം ഞായറാഴ്ച ചിലവഴിച്ച മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ താരം…
Read More » -
Cinema
ആരാധന അതിരുവിട്ടു; മഞ്ജുവാര്യരെ കെട്ടിപ്പിടിച്ച് ബലമായി ചുംബിച്ചു
പലപ്പോഴും ആരാധകരുടെ അതിരുവിട്ട സ്നേഹപ്രകടനങ്ങൾ താരങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. അത്തരത്തിലൊരു സ്നേഹപ്രകടനമാണ് നടി മഞ്ജുവാര്യർക്ക് നേരെ ഉണ്ടായത്. മാർച്ച് 15ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ്…
Read More » -
Cinema
0.3 സെക്കൻഡിൽ നിങ്ങളെ തകർക്കും! കീർത്തിയുടെ ‘അർദ്ധരാത്രി വേർഷനെ’ കുറിച്ച് സമാന്ത
ദക്ഷിണേന്ത്യൻ സിനിമാലോകത്തെ പ്രിയതാരങ്ങളായ സമാന്ത റുത്ത് പ്രഭുവും കീർത്തി സുരേഷും തമ്മിലുള്ള സുദൃഢമായ സൗഹൃദം വീണ്ടും ചർച്ചയാകുന്നു. കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ബേബി ജോണി’ലേക്ക് നടിയുടെ…
Read More »