amma
-
Cinema
താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് ഈ മാസം 15 ന്
താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് ഈ മാസം 15 നാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന വോട്ടര്‍ പട്ടികയില്‍ പല കൗതുകങ്ങളുമുണ്ട്. 507 അംഗങ്ങളുള്ള സംഘടനയുടെ…
Read More » -
Cinema
അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരികയെന്നത് തന്റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്ന കാര്യമല്ലെന്ന്; നടൻ ദേവൻ
അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരികയെന്നത് തന്റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്ന കാര്യമല്ലെന്ന് നടൻ ദേവൻ. പ്രത്യേക സാഹചര്യമുണ്ടായതിനാലാണ് മത്സരിക്കുന്നതെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ…
Read More » -
Cinema
അമ്മയിലെ മത്സരത്തിൽ നിന്ന് നടൻ ബാബുരാജും പിന്മാറുന്നു
കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ ബാബുരാജ് പിന്മാറുന്നുവെന്ന് സൂചന. മുതിർന്ന താരങ്ങളുടെ സമ്മർദ്ദത്തെത്തുടർന്നാണ് പിന്മാറാൻ തീരുമാനിച്ചതെന്നാണ് അറിയുന്നത്. ബലാത്സംഗക്കേസില്‍ മുന്‍കൂര്‍…
Read More » -
Cinema
അമ്മ തെരഞ്ഞെടുപ്പ്: മത്സരത്തിൽ നിന്ന് ജഗദീഷ് പിന്മാറി
കൊച്ചി: താരംസംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറി. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചിരുന്നു. സംഘടനയ്ക്ക് ഒരു വനിതാ പ്രസിഡന്റ് വരട്ടെയെന്ന നിലപാടാണ് ജഗദീഷിനുള്ളത്.…
Read More » -
Cinema
താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ബാബുരാജ് വിട്ടുനിൽക്കണമെന്ന്; നടൻ വിജയ് ബാബു
കൊച്ചി: താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ബാബുരാജ് വിട്ടുനിൽക്കണമെന്ന് നിർമാതാവും നടനുമായ വിജയ് ബാബു. നടനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും അദ്ദേഹം നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരട്ടെയെന്നും…
Read More » -
Cinema
അമ്മ’ തിരഞ്ഞെടുപ്പ്; പിന്മാറാനൊരുങ്ങി ജഗദീഷ്
കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയേക്കും. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചു. വനിതാ പ്രസിഡന്റ് വരട്ടെ എന്ന നിലപാടിലാണ്…
Read More » -
Cinema
നടൻ ബാബുരാജ് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട്; നടൻ അനൂപ് ചന്ദ്രൻ
കൊച്ചി: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യത്തിൽ കഴിയുന്ന നടൻ ബാബുരാജ് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് നടൻ അനൂപ് ചന്ദ്രൻ. ബാബുരാജ് മത്സരിക്കുന്നത് സ്വാർത്ഥ…
Read More » -
Cinema
അമ്മയിൽ കടുത്ത മത്സരം; ജഗദീഷും ശ്വേതാ മേനോനും നേർക്കുനേർ
കൊച്ചി: മലയാള സിനിമാതാരസംഘടനയായ അമ്മയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ജഗദീഷും ശ്വേതാ മേനോനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നിലവിൽ അഞ്ചിലധികം പത്രികകളാണ് പ്രസിഡന്റ് സ്ഥാനത്തേക്കായി സമർപ്പിച്ചിട്ടുളളത്. ജനറൽ…
Read More » -
Cinema
മോഹൻലാലിനു പകരം ആരാകും? ‘അമ്മ’ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രിക സമര്‍പ്പണം ആരംഭിച്ചു
മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിലേക്കുളള ഭാരവാഹി തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുളള നടപടികൾ ഇന്ന് മുതൽ തുടങ്ങും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി,…
Read More » -
Cinema
അമ്മ’യുടെ തലപ്പത്തേക്ക് വീണ്ടും മോഹൻലാൽ
ഏറെ നാളായി വിവാദങ്ങളിൽ പെട്ട് ഉലയുകയാണ് മലയാളം സിനിമ താര സംഘടനയായ അമ്മ. ഹേമ കമ്മിറ്റി റിപ്പോർട്ടും അതിനെ തുടർന്നുള്ള വിവാദങ്ങളിലും സംഘടന തകിടം മറിയുകയായിരുന്നു. സംഘടനയുടെ…
Read More »