സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ക്ക് സുപരിചിതനാണ് അലിന്ജോസ് പെരേര. കഴിഞ്ഞ ദിവസമാണ് അലിന്ജോസ് വിവാഹിതനായി എന്നുള്ള വാർത്ത പുറത്തുവന്നത്. ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽ വെച്ച് വിവാഹം നടന്നതിന്റെ ചിത്രങ്ങളും…