Actor Allu Arjun
-
Cinema
നടൻ അല്ലു അർജുന്റെ സഹോദരൻ അല്ലു സിരീഷ് വിവാഹിതനാകുന്നു
മലയാളികളുടെ പ്രിയ നടൻ അല്ലു അർജുന്റെ സഹോദരനും തെലുങ്ക് നടനുമായ അല്ലു സിരീഷ് വിവാഹിതനാകുന്നു. നയനിക റെഡ്ഡിയാണ് വധു. വെള്ളിയാഴ്ച ഹെെദരാബാദിലാണ് ചടങ്ങ് നടന്നത്. അല്ലു സിരീഷ്…
Read More »