Cinema

ഹൃത്വിക് റോഷനൊപ്പം കൈകോർക്കാൻ പാർവതി തിരുവോത്ത്

ബോ​ളി​വു​ഡ് ​താ​രം​ ​ഹൃ​ത്വി​ക് ​റോ​ഷ​ൻ​ ​ഡി​ജി​റ്റ​ൽ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ​രം​ഗ​ത്തേ​ക്ക്. ആദ്യ സീരീസിൽ പാ​ർ​വ​തി​ ​തി​രു​വോ​ത്ത് ​ആ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ .​ ​പ്ര​മു​ഖ​ ​സ്ട്രീ​മിം​ഗ് ​പ്ലാ​റ്റ്‌​ഫോ​മാ​യ​ ​പ്രൈ​മു​മാ​യി​ ​ സഹകരിച്ച് ഹൃ​ത്വി​കും​ ​ബ​ന്ധു​ ​ഈ​ഷാ​ൻ​ ​റോ​ഷ​നും​ ​ചേ​ർ​ന്ന് ​എ​ച്ച് ​ആ​ർ​ ​എ​ക്സ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​സീ​രി​സി​ന് ​സ്‌​റ്റോം ​ ​എ​ന്നു​ ​താ​ല്ക്കാ​ലി​ക​മാ​യി​ ​പേ​രി​ട്ടു.​ ​അ​ജി​ത്ത്പാ​ൽ​ ​സിം​ഗ് ​ആ​ണ് ​സം​വി​ധാ​നം​ ​

ആ​ല​യ​ ​എ​ഫ്,​സൃ​ഷ്ടി​ ​ശ്രീ​വാ​സ്ത​വ,​ ​രാ​മ​ ​ശ​ർ​മ്മ,​ ​സ​ബ​ ​അ​സാ​ദ് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​അ​ഭി​നേ​താ​ക്ക​ൾ.​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും​ .​ ​ഹൃ​ത്വി​ക് ​റോ​ഷ​നും​ ​പ്രൈം​ ​വീ​ഡി​യ​യു​ടെ​ ​ഏ​ഷ്യാ​ ​പ​സ​ഫി​ക്,​ ​മി​ഡി​ൽ​ ​ഈ​സ്റ്റ്,​ ​നോ​ർ​ത്ത് ​ആ​ഫ്രി​ക്ക​ ​റീ​ജി​യ​ൺ​ ​പ്ര​സി​ഡ​ന്റ് ​ഗൗ​ര​വ് ​ഗാ​ന്ധി​യും​ ​ചേ​ർ​ന്ന് ​സം​യു​ക്ത​ ​സം​രം​ഭ​മാ​യ​ ​വെ​ബ് ​സീ​രി​സി​ന്റെ​ ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button