Cinema
-
രാവിലെ ആശ്വാസം, വൈകിട്ട് തിരിച്ചടി; ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ
ചെന്നൈ: വിജയിയുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ. കേസ് പൊങ്കൽ അവധിക്ക് ശേഷം പരിഗണിക്കും.…
Read More » -
കളങ്കാവൽ ഒടിടി റിലീസ് തിയതി എത്തി
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളികൾക്ക് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച് മുന്നോട്ട് പോകുന്ന നടനാണ് മമ്മൂട്ടി. സമീപകാലത്ത് തന്നിലെ നടനെ എത്രത്തോളം തേച്ചുമിനുക്കാമോ അത്രത്തോളം ചെയ്ത്, ഏറെ…
Read More » -
‘വികാരഭരിതവും ഉഭയസമ്മതത്തോടെയുള്ളതുമായ ഒരു ലൈംഗിക രംഗം’; ടോക്സിക് ടീസറിന് പിന്തുണയുമായി റിമ കല്ലിങ്കൽ
കെ.ജി.എഫ് സീരീസിന് ശേഷം യാഷ് നായകനായെത്തുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ടീസർ റീലീസ് ചെയ്തതിന് പിന്നാലെ സംവിധായിക ഗീതു മോഹൻദാസിനെതിരെ വിമർശനം ശക്തമാവുകയാണ്. ആക്ഷനും മാസും ഇന്റിമേറ്റ്…
Read More » -
ഗ്ലാമറസായി രജീഷ വിജയൻ; മസ്തിഷ്ക മരണം, സൈമൺസ് മെമ്മറീസിലെ ആദ്യഗാനം പുറത്ത്
ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് സംവിധാനം ചെയ്യുന്ന മസ്തിഷ്ക മരണം, സൈമൺസ് മെമ്മറീസിലെ ആദ്യഗാനം പുറത്ത്. കോമള താമര എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത്…
Read More » -
ടോക്സിക് വിവാദത്തിൽ ഗീതു മോഹൻദാസിന്റെ മറുപടി, ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്
യാഷ് നായകനായെത്തുന്ന കന്നട ചിത്രം ടോക്സിക്കിന്റെ ടീസർ പുറത്തുവന്നതിനു പിന്നാലെ വലിയ വിമർശനമാണ് അതിന്റെ സംവിധായകയായ ഗീതുമോഹൻദാസിനെതിരെ ഉയരുന്നത്. പുറത്ത് വന്ന ടീസറിലെ ഇന്റിമേറ്റ് രംഗങ്ങളാണ് ഇതിന്…
Read More » -
‘മഞ്ജു ഒറ്റയ്ക്കല്ല, വലിയൊരു കുടുംബമുണ്ട്’, ശാരദക്കുട്ടിയുടെ കുറിപ്പിന് ശോഭനയുടെ മറുപടി
മഞ്ജു വാര്യരുടെ തളരാത്ത പോരാട്ടവീര്യത്തെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി കുറിച്ച ഫേസ്ബുക്ക് പോസ്റ്റും നടി ശോഭന നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അടുത്തിടെ മഞ്ജു വാര്യർ…
Read More » -
രാജൻ സക്കറിയ ഒരു വരവ് കൂടി വരുമെന്ന് കസബ നിർമാതാവ്; ഉദ്ദേശിച്ചത് രണ്ടാം ഭാഗമോ റീ റിലീസോ?
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ സിനിമയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആക്ഷനും മാസും സെക്സും ചേർന്നുള്ള ടീസറിന് പിന്നാലെ ഗീതു മോഹൻദാസിനെതിരെ സൈബർ ആക്രമണം…
Read More » -
വിജയ് ചിത്രം ജനനായകന് റിലീസ് അനുമതി നൽകി മദ്രാസ് ഹൈക്കോടതി
ചെന്നൈ: വിജയ് ചിത്രം ജനനായകന് റിലീസ് അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് സെൻസർ ബോർഡിന്റെ യു/എ സർട്ടിഫിക്കറ്റ് നൽകാനാണ് കോടതിയുടെ ഉത്തരവ്. സെൻസർ ബോർഡ് ചെയർമാൻ…
Read More » -
ദിലീപ് നായകനായ ചിത്രം’ ഭഭബ ജനുവരി 16 മുതൽ ZEE5-ൽ
ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത്, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച “ഭഭബ”ഭയം, ഭക്തി, ബഹുമാനം ജനുവരി 16 മുതൽ ZEE5-ൽ സ്ട്രീമിംഗ് ആരംഭിക്കും.ദിലീപ്…
Read More » -
ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ ജനുവരി 30-ന് തിയേറ്ററുകളിൽ
സംവിധായകൻ ജീത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ ജനുവരി 30-ന് തിയേറ്ററുകളിൽ. ബിജു മേനോൻ്റേയും ജോജു ജോർജ്ജിൻ്റെയും വേറിട്ട…
Read More »