Cinema
-
അച്ഛന്റെ വിയോഗവാർത്ത വിനീത് അറിഞ്ഞത് ചെന്നൈ യാത്രയ്ക്കിടെ
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഡയാലിസിസിനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി അസ്വസ്ഥതയുണ്ടാകുകയും, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടെ എട്ടരയോടെയായിരുന്നു…
Read More » -
ദാസനെയും വിജയനെയും ഓർക്കാത്ത മലയാളികളുണ്ടാകില്ല. അത്രമാത്രം ആഴത്തിലാണ് മോഹൻലാൽ – ശ്രീനിവാസൻ കോംബോ
നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും ഓർക്കാത്ത മലയാളികളുണ്ടാകില്ല. അത്രമാത്രം ആഴത്തിലാണ് മോഹൻലാൽ – ശ്രീനിവാസൻ കോംബോ നമ്മുടെയൊക്കെ മനസിൽ ഇടംപിടിച്ചത്. അയാൾ കഥയെഴുതുകയാണ്, തേന്മാവിൻ കൊമ്പത്ത്, സദയം, ചിത്രം,…
Read More » -
‘അയാൾ പുറത്തിറങ്ങി പറഞ്ഞ ഒറ്റ വാക്കിന്റെ പേരിലുണ്ടായത്, മഞ്ജുവിന്റെ വിജയം താങ്ങാൻ പറ്റുന്നില്ല’
നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ അതിജീവിതയ്ക്കൊപ്പം നിൽക്കുന്നയാളാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കോടതി കുറ്റവിമുക്തനാക്കിയ എട്ടാം പ്രതി ദിലീപിനെതിരെ ഇപ്പോഴും ഭാഗ്യലക്ഷ്മി വിമർശനം ഉന്നയിക്കുന്നുണ്ട്. നീതി…
Read More » -
നടന് ദിലീപ് നായകനായി എത്തുന്ന ചിത്രം ‘ഭഭബ’ തീയറ്ററുകളെ ഇളക്കിമറിച്ചു
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ നടന് ദിലീപ് നായകനായി എത്തുന്ന ചിത്രം ‘ഭഭബ’ തീയേറ്ററുകളില് മികച്ച പ്രതികരണം. സാധാരണയായി സിനിമകള് വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്.…
Read More » -
നിങ്ങൾ ചോദിക്കുന്ന ചോദ്യത്തിന് നിങ്ങൾ തന്നെ ഉത്തരം കണ്ടിരിക്കുന്നു’ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തിന് മോഹൻലാൽ അന്ന് നൽകിയ മറുപടി
നടൻ മോഹൻലാലിനെതിരെ നേരത്തെ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. ദിലീപ് നായകനായ “ഭഭബ”യിൽ അതിഥിതാരമായി മോഹൻലാൽ എത്തുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ വിധി വന്ന ദിവസം…
Read More » -
മേജർ രവിക്ക് തിരിച്ചടി; 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, ‘കർമയോദ്ധ’യുടെ തിരക്കഥ മോഷ്ടിച്ചതെന്ന് കോടതി
കോട്ടയം: മോഹൻലാൽ നായകനായ ‘കർമ്മയോദ്ധ’ എന്ന ചിത്രത്തിന്റെ തിരക്കഥയുടെ പേരിലുള്ള നിയമതർക്കത്തിൽ സംവിധായകൻ മേജർ രവിക്ക് തിരിച്ചടി. ചിത്രത്തിന്റെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്ന്…
Read More » -
“മോഹൻലാലിന് എന്തെങ്കിലും നിലപാടുണ്ടോ? വിമർശനവുമായി ശ്രീലക്ഷ്മി അറക്കൽ
ദിലീപ് നായകനാകുന്ന ‘ഭഭബ’യിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അഭിനയിച്ചതിനെതിരെ വിമർശനവുമായി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ. ദിലീപിന്റെ സിനിമയിൽ അഭിനയിച്ച മോഹൻലാലിനോട് തനിക്ക് താത്പര്യമില്ലെന്നും മോഹൻലാലിന് എന്തെങ്കിലും നിലപാടുണ്ടോയെന്നും…
Read More » -
അദ്ദേഹം മരിച്ചപ്പോൾ ഒരു സൂപ്പർതാരം മാത്രമേ വന്നിട്ടുള്ളൂ; അന്നും ഇന്നും എന്നും ആ നടന്റെ ആരാധികയെന്ന് മഞ്ജു പിള്ള
അന്നും ഇന്നും എന്നും മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധികയാണ് താനെന്ന് നടി മഞ്ജു പിള്ള. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. അപ്പൂപ്പനും നടനുമായ എസ്…
Read More » -
‘മെസിയേക്കാൾ എനിക്ക് വലുത് നവ്യ നായർ’; നടിയെ വേദിയിലിരുത്തി ധ്യാൻ പറഞ്ഞത്
തന്റെ രസകരമായ അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന നടനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ നടിയായ നവ്യ നായരെക്കുറിച്ച് ധ്യാൻ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ലോക…
Read More » -
മോഹൻലാലിന്റെയും ദിലീപിന്റെയും ഭഭബയിലെ ആദ്യഗാനം പുറത്ത്
ദിലീപിനെ നായകനാക്കി ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഭ.ഭ.ബയിലെ ആദ്യഗാനം പുറത്ത്. അഴിഞ്ഞാട്ടം എന്ന ടൈറ്റിലോടെ പുറത്തുവന്നിരിക്കുന്ന ഈ ഗാനം എം.ജി. ശ്രീകുമാർ, വിനീത്…
Read More »