Cinema
-
വൃഷഭയിലെ ലാൽ മാജിക്; വിജയകരമായി പ്രദർശനം തുടരുന്നു
ഇന്ത്യൻ സിനിമയിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് മോഹൻലാൽ എന്ന അഭിനയ വിസ്മയം ‘വൃഷഭ’യിലൂടെ വെള്ളിത്തിരയിൽ വീണ്ടും വിസ്മയം തീർക്കുകയാണ്. കേരളത്തിലുടനീളമുള്ള തിയേറ്ററുകളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു.…
Read More » -
ദിലീപ് ചിത്രത്തിലൂടെ രഞ്ജിത്തിന്റെയും ചിപ്പിയുടെയും ജീവിതത്തിൽ സംഭവിച്ചത്’
മലയാളത്തിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച നിർമാതാവാണ് എം രഞ്ജിത്ത്. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ചിപ്പി രഞ്ജിത്തിനും നിറയെ ആരാധകരുണ്ട്. സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ചിപ്പി ഇപ്പോൾ സീരിയൽ രംഗത്തും…
Read More » -
സാമന്തയെ വളഞ്ഞ് ആൾക്കൂട്ടം; നടിയുടെ സാരിയിൽ ചവിട്ടി വീണ് യുവാവ്
ദക്ഷിണേന്ത്യൻ സിനിമയിൽ നിരവധി ആരാധകരുളള നടിയാണ് സാമന്ത. നടി ഉദ്ഘാടനത്തിനും സിനിമ പ്രാെമോഷൻസിനും എത്തുമ്പോൾ ഒഴുകിയെത്തുന്നത് നിരവധി പേരാണ്. ഇപ്പോഴിതാ കഴിഞ്ഞദിവസം സാമന്തയ്ക്ക് ഉണ്ടായ ഒരു മോശം…
Read More » -
‘എന്നോട് ശ്രീനിവാസൻ സാർ പറഞ്ഞു; ആരോടും പറയരുതെന്ന് ഭരത് ഗോപിയും മണിച്ചേട്ടനും അക്കൂട്ടത്തിൽ പെടുന്നവരാണ്’
മലയാള സിനിമാചരിത്രത്തിലെ സൗന്ദര്യ സങ്കൽപ്പങ്ങളെ ഒന്നടങ്കം പൊളിച്ചെഴുതിയ അതുല്യ പ്രതിഭയാണ് വിടപറഞ്ഞ നടൻ ശ്രീനിവാസൻ. സഹപ്രവർത്തകരും ആരാധകരും വിങ്ങലോടെ മാത്രമാണ് അദ്ദേഹത്തിന്റെ വിയോഗം നോക്കികണ്ടത്. നടനെന്നതിലുപരി തിരക്കഥാകൃത്തായും…
Read More » -
17 ദിവസം, നേടിയത് 80 കോടി ! എതിരാളികൾക്ക് മുന്നിൽ വൻ കുതിപ്പുമായി കളങ്കാവൽ
മമ്മൂട്ടി, വിനായകൻ എന്നിവർ നായകനും പ്രതിനായകനുമായി എത്തിയ കളങ്കാവൽ ഗംഭീര വിജയം തുടരുന്നു. റിലീസ് ചെയ്ത് പതിനേഴാം ദിവസവും വമ്പൻ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിലുടനീളം…
Read More » -
ZEE5 ഒറിജിനൽ സീരീസ് Once Upon A Time in Kayamkulam ന്റെ ചിത്രീകരണം ആരംഭിച്ചു
തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് ‘Once Upon A Time in Kayamkulam’ന്റെ ചിത്രീകരണം ആരംഭിച്ചു.റൈസ് ഈസ്റ്റ് പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ച്…
Read More » -
പൊലീസിന് തിരിച്ചടി; നടൻ ഷെെൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതിന് തെളിവില്ല
കൊച്ചി: നടൻ ഷെെൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ ഫോറൻസികിന്റെ റിപ്പോർട്ട് പുറത്ത്. ഷെെൻ ലഹരി ഉപയോഗിച്ചുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല. ഇന്നലെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്.…
Read More » -
നടി നോറ ഫത്തേഹി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുംബയ്: മദ്യപിച്ചയാൾ ഓടിച്ച വാഹനം ഇടിച്ച് ബോളിവുഡ് താരം നോറ ഫത്തേഹിയുടെ കാർ അപകടത്തിൽപ്പെട്ടു. മുംബയിൽ നടക്കുന്ന സൺബേൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഇന്നലെ വൈകുന്നേരം നാല്…
Read More » -
ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമെന്ന് നടി ഉര്‍വശി
ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമെന്ന് നടി ഉര്‍വശി. ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസൻ. മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ്.…
Read More » -
‘ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി’: ശ്രീനിവാസന് ആദരാഞ്ജലികളുമായി പൃഥ്വിരാജ്
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ലി അർപ്പിച്ച് നടൻ പൃഥ്വിരാജ്. എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളിൽ, സംവിധായകരിൽ, നടന്മാരിൽ ഒരാൾക്ക് വിട. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി, ഇതിഹാസത്തിന്…
Read More »