ഷൂട്ടിംഗിനിടെ നടൻ രാംചരണിന് പരിക്ക്; കണ്ണിന് മുകളിൽ നാലുതുന്നൽ

ഹെെദരാബാദ്: ദേശീയ അവാർഡ് ജേതാവ് ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ‘പെഡ്ഡി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ രാംചരണിന് പരിക്ക്. കണ്ണിന് മുകളിലാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്നും ഷൂട്ടിംഗിനായി ടീമിനൊപ്പം തിരിച്ചെത്തിയെന്നും നടന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്തു. ഇന്നലെയാണ് അപകടം ഉണ്ടായത്. ആക്ഷൻ സീനിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. കണ്ണിന് മുകളിലേറ്റ പരിക്കിൽ നാലുതുന്നലുകളുണ്ട്.