Cinema

മമ്മൂട്ടിക്കൊപ്പം പുരസ്‍കാരങ്ങള്‍ ആര്‍ക്കൊക്കെ?

ഫിലിം ഫെയര്‍ അവാര്‍ഡുകളുടെ തെന്നിന്ത്യന്‍ എഡിഷന്‍ ഇന്നലെ കൊച്ചിയില്‍ നടന്നിരുന്നു. അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന പരിപാടി ഫിലിം ഫെയര്‍ അവാര്‍ഡ്സ് സൗത്തിന്‍റെ 70-ാമത് എഡിഷന്‍ ആയിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലെ മികവിനുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്യപ്പെട്ട ചടങ്ങ് സ്വാഭാവികമായും താരനിബിഢമായിരുന്നു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ അവതരിപ്പിച്ച മമ്മൂട്ടിയാണ് മലയാളത്തിലെ മികച്ച നടന്‍. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ലീലാമ്മയെ അവതരിപ്പിച്ച ഉര്‍വ്വശിയാണ് മികച്ച നടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button