News
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു ;മികച്ച മലയാള സിനിമ ഉള്ളൊഴുക്ക്,മികച്ച സഹനടി ഉർവ്വശി

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് ഉള്ളൊഴുക്ക് സ്വന്തമാക്കി.
മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം പൂക്കാലത്തിലൂടെ മിഥുൻ മുരളി സ്വന്തമാക്കി
മികച്ച സഹനടി ഉർവ്വശി
മികച്ച ഛായാഗ്രഹണം: ദി കേരള സ്റ്റോറിയിലൂടെ പ്രശാന്തനു മോഹപാത്ര നേടി
മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേയെന്ന ചിത്രത്തിലൂടെയാണ് റാണി മുഖർജി മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കിയത്. ജവാനിലൂടെ ഷാരൂഖ് ഖാനും 12th ഫെയിലിലൂടെ വിക്രാന്ത് മാസിയും മികച്ച നടന്മാരായി.